
എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് നല്‍കുന്ന രീതി മാറ്റി, ക്യൂആര്‍ കോഡ് രീതി ആക്കി ജിമെയിൽ
കാലിഫോർണിയ: ജിമെയിലിലെ എസ്എംഎസ് അധിഷ്ഠിത ലോഗിൻ കോഡ് സംവിധാനം ഗൂഗിൾ അവസാനിപ്പിക്കുന്നു. ലോഗിൻ ചെയ്യാൻ എസ്എംഎസ് വഴി ടു-ഫാക്ടർ ഓതൻ്റിക്കേഷൻ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂറിയൻ കോഡ് രീതിയിലേക്ക് ജിമെയിൽ മാറുന്നു. ബാങ്കുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് പുതിയ ലോഗിൻ സംവിധാനം വരുന്നു. രാജ്യാന്തര മാധ്യമമായ ഫോബ്‌സാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് നല്‍കുന്ന രീതി മാറ്റി, ക്യൂആര്‍ കോഡ് രീതി ജിമെയിലേക്ക് വരുന്ന പുത്തന്‍ ഫീച്ചര്‍ വരും മാസങ്ങളില്‍ തന്നെ…