യുവാവിനെ ഹണിട്രാപ്പിൽ മർദ്ദിച്ച് അവശനാക്കിയ ശേഷം കവർച്ച

തിരുവനന്തപുരം: യുവാവിനെ ഹണിട്രാപ്പിൽ മർദ്ദിച്ച് അവശനാക്കിയ ശേഷം കവർച്ച. കഴക്കൂട്ടത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശി അനുരാജിനെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. 15 ലക്ഷം രൂപ വരുന്ന ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും ഇയാളിൽ നിന്ന് തട്ടിയെടുത്തു. ഹണി ട്രാപ്പിൽ പെടുത്തിയ ശേഷമാണ് മർദ്ദിച്ചവശനാക്കിയത്. സംഭവവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഹണിട്രാപ്പിൽ കുടുക്കി പത്തുലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.

കുറ്റിപ്പുറം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പത്തുലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ യാസ്മിൻ ആലം (19), ഖദീജ കാത്തൂൻ (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ചയാണ് തങ്ങൾപടിയിലെ സ്വകാര്യ ലോഡ്ജിൽനിന്നും ഇവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റുചെയ്തത്. പൊലീസ് ഇൻസ്പെക്ടർ കെ. നൗഫൽ, പ്രിൻസിപ്പൽ എസ്.ഐ. എ.എം. യാസിർ, എസ്.ഐ. ശിവകുമാർ, എ.എസ്.ഐ.മാരായ സുധാകരൻ, സഹദേവൻ, എസ്.സി.പി.ഒ.മാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്, സി.പി.ഒ. മാരായ സരിത, അനിൽകുമാർ, രഞ്ജിത് എന്നിവരടങ്ങിയ…

Read More

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി;യുവതിയടക്കം 4 പേർ അറസ്റ്റിൽ

കൊല്ലം : കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നിഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് അറസ്റ്റിലായത്. ഫോൺ വഴി പരിചയപ്പെട്ട യുവാവിനെ യുവതി തന്റെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. യുവതിയുടെ നിർദേശമനുസരിച്ച് യുവാവ് കൊല്ലം താലൂക്ക് ഓഫിസിന് സമീപമുള്ള അറവുശാലയ്ക്ക് പരിസരത്തെത്തി….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial