
ജയ് ഷാ ഐസിസി ചെയർമാൻ സ്ഥാനം ഏറ്റെടുത്തു; പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായി ഐസിസി തലപ്പത്തേക്ക് ജയ് ഷാ എത്തുന്നു. ഐസിസിയുടെ പുതിയ ചെയര്‍മാനായി 35കാരനായ ജയ് ഷാ യെ തിരഞ്ഞെടുക്കുമ്പോൾ ഈ പദവിയിലിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി കൂടി ജയ് ഷാ യ്ക്ക് സ്വന്തം. കൂടാതെ ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ. 2014 മുതല്‍ 2015 വരെ എന്‍ ശ്രീനിവാസന്‍, 2015 മുതല്‍ 2020 വരെ ശശാങ്ക് മനോഹര്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനനത്ത് ജയ് ഷായുടെ മുന്‍ഗാമികളായ ഇന്ത്യക്കാര്‍….