
സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്കൂൾ വിദ്യാർത്ഥികളുടെ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നു.
പ്രായഭേദമന്യെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇന്ന് വർദ്ധിച്ച് വരുകയാണ്. പലപ്പോഴും സ്ത്രീകൾ ഒറ്റയ്ക്കായിരിക്കുന്ന സമയങ്ങളിലാണ് അവർ ആക്രമിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ കണ്ടുപിടിത്തം സ്ത്രീകളുടെ സുരക്ഷയ്ക്കായി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ കണ്ടുപിടിത്തം വാർത്തയായി മാറിയിരിക്കുകയാണ്. അതിനു വേണ്ടി ഒരു ചെരിപ്പാണ് വിദ്യാർത്ഥികൾ നിർമ്മിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനമുള്ള ചെരിപ്പ് നിർമ്മിക്കുക എന്നതിനേക്കാൾ അത് നിർമ്മിച്ചത് രണ്ട് സ്കൂൾ വിദ്യാർത്ഥികളാണ് എന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്. വിരലിൻ്റെ താഴെയായിട്ടാണ് ഈ ചെരിപ്പിൽ ഒരു ബട്ടൺ…