
ചികിത്സച്ചെലവ് നൽകിയില്ല; ഇൻഷുറൻസ് കമ്പനി 7.22 ലക്ഷം നൽകാൻ ഉത്തരവ്
റാന്നി: ചികിത്സച്ചെലവ് നൽകാതെ വഞ്ചിച്ച റി ലിഗയർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 7,22,250 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ ത്തനംതിട്ട ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു. അയിരൂർ കക്കാട്ടുകുഴിയിൽ പുത്തൻവീട്ടിൽ ഫിലിപ് ജോൺ നൽകിയ പരാ തിയിലാണ് തീർപ്പ്.എന്ത് അസുഖം വന്നാലും ആനുകൂല്യങ്ങൾ കി ട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രീമിയം അടപ്പി ച്ചത്. ഇതിനിടെ, 2018ൽ രോഗത്തിന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തമിഴ്‌നാട്ടിലും ചികിത്സ തേടിയതിന്റെ ചെലവ് 6,87,256 രൂപ…