
മന്ത്രിസഭ പുന:സംഘടന നംവബറിൽ; കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിസഭയിലെത്താൻ സാധ്യത
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പുർത്തിയാക്കുന്ന വേളയിൽ മന്ത്രിസഭ പുന:സംഘടന നംവബറിൽ. മന്ത്രി സ്ഥാനം ഘടകക്ഷികൾ വച്ചുമാറുമെന്നുള്ളത് നേരത്തെയുള്ള തീരുമാനമായിരുന്നു. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. ഇവർക്കു പകരം കെബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്താനാണ് സാധ്യത. അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും.ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്.രണ്ടാം പിണറായി…