
വില്ലേജ് ഓഫീസിൽ പോയി ക്യൂ നിൽക്കാതെ ഓൺലൈനായി ഭൂമി നികുതി അടയ്ക്കാം
വില്ലേജ് ഓഫിസീൽ പോയി ക്യൂനിൽക്കാതെ ഓൺലൈനായി സ്‌ഥലത്തിൻ്റെ കരമടയ്ക്കാം. എന്നാൽ ഒന്നിൽക്കൂടുതൽ ഉടമസ്ഥാവകാ ശമുള്ള ഫ്ലാറ്റ്, അപ്പാർട്‌മെന്റ്റ്സ് എന്നിവയുടെ ഭൂമിയാണെങ്കിൽ നേരിട്ടു പോയി അടയ്ക്കേ ണ്ടിവരും. Step 1 https://www.revenue.kerala.gov.in/-സസിൽ ലോഗിൻ ചെയ്യുക. ന്യൂ റിക്വസ്‌റ്റിൽ ചെന്ന് ലാൻഡ് ടാക്സ് എന്ന ഓപ്ഷൻ സെലക്‌ട് ചെയ്യുക. അതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽ കുക. Step 2 വ്യൂ ആഡ് ബട്ടൻ എന്നിവയിൽ ക്ലിക് ചെയ്ത് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്നു ഉറപ്പുവരുത്തുക.അതിനുശേഷം സബ്‌മിറ്റ് ക്ലിക് ചെയ്യുക. കൊടുത്ത വിവരങ്ങളെല്ലാം…