
മണിപ്പൂരിൽ നടന്നത് മനുഷ്യത്വരഹിതമായ നടപടി :സ്മൃതി ഇറാനി
ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളോടും ക്രൂരമായ അക്രമം അഴിച്ചു വിടുകയാണ് കലാപകാരികൾ. ഈ വീഡിയോയ്ക്ക് പിന്നാലെയാണ് സ്‌മൃതി ഇറാനിയുടെ ട്വിറ്റ് എത്തിയത്. മണിപ്പൂരില്‍ രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മണിപ്പൂരില്‍ നടന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് വിശേഷിപ്പിച്ച അവര്‍ സംഭവത്തെ അപലപിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻസിങ്ങുമായി സ്‌മൃതി ഇറാനി സംസാരിച്ചു.കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞതായും സ്മൃതി ഇറാനി…