കേരളത്തിന്റെ ചുമതലയുള്ള എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ; ശരീരം മുഴുവൻ പരിക്ക്; കൊലപാതകമെന്ന് സംശയം

ന്യൂഡൽഹി: എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആന്ധ്രാപ്രദേശിലെ ധർമ്മവാരത്ത് മരിച്ച നിലയിൽ. കൊലപാതമാണെന്നാണ് പ്രാഥമിക നിഗമനം. നഗ്നമായ നിലയിൽ കണ്ടെത്തിയ ദേഹത്ത് നിറയെ മുറിവേറ്റ പാടുകൾ ഉണ്ട്. കേരളത്തിന്റെ ചാർജ് ഉള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത്. കെഎസ്‌യു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലുണ്ടായ തിരുവനന്തപുരം നെയ്യാറിൽ ഏതാനും ദിവസം മുമ്പ് നടന്ന ക്യാമ്പിലും രാജ് സമ്പത്ത് കുമാർ പങ്കെടുത്തിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കമോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. നഗ്നമായ…

Read More

ക്യാമ്പസിലെ സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്ക് ; ഇനി വിവാഹം കെഎം അഭിജിത്തിന് നജ്മി വധുവാകും

കോഴിക്കോട്: കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷനും എൻ എസ് യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് യുവനേതാവിന്റെ ജീവിത പങ്കാളിയാവുന്നത്. ആഗസ്റ്റ് 17-ന് വ്യാഴാഴ്ച ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം അത്തോളി പൂക്കോട് കുഴിക്കാട്ട് മീത്തൽ ഗോപാലൻ കുട്ടിയുടെയും സുരജ ഗോപാലൻ കുട്ടിയുടെയും മകനാണ് അഭിജിത്ത്. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആന്റ് സയൻസ് കോളജിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial