
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; 450000 തട്ടിയ പ്രതി അറസ്റ്റിൽ
ആലപ്പുഴ: ലക്ഷങ്ങൾ തട്ടിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് ജില്ലയിൽ ചെങ്കല പഞ്ചായത്ത് ഏഴാം വാർഡിൽ നെഗ്രജ് പി ഓ യിൽ സലതടുക്ക വീട്ടിൽ ഉദയ ആണ് മണ്ണഞ്ചേരി പോലീസിന്റെ പിടിയിലായത്. തുറവൂർ സ്വദേശിനിയിൽ നിന്നും ഓൺലൈൻ ട്രേഡിങ് നടത്താം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഉദയ തട്ടിപ്പ് നടത്തിയത്. 2015 മുതൽ ഓൺലൈൻ ട്രേഡിങ് നടത്തുന്ന ആളായ തുറവൂർ സ്വദേശിനിയിൽ നിന്ന് ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ പരിചയപ്പെട്ട ഉദയ് 4,50, 000 രൂപ…