Headlines

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ കൂടുതൽ ജീവനക്കാരിലേക്ക് അന്വേഷണം

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ കൂടുതൽ ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 24 ജീവനക്കാരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തു. നേരത്തേ മോഷണശ്രമമല്ലെന്ന നിലപാടിലായിരുന്നു പൊലീസ്. കാണാതായ സ്വർണ്ണം മണൽപ്പരപ്പിൽ കുഴിച്ചിട്ടനിലയിലാണ് കണ്ടെത്തിയത്. ഇതോടെയാണ് മോഷണ ശ്രമം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴ് മുതൽ പത്താം തീയതി വരെ ആടയാഭരണങ്ങളുടെ ചുമതല വഹിച്ചിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് സ്ട്രോംഗ് റൂമിന് 40 മീറ്റർ അകലെ മണൽപ്പരപ്പിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial