
പട്ടികജാതി പട്ടികവർഗ്ഗകാർക്കിടയിൽ ക്രീമിലേയർ നടപ്പാക്കരുത് :കേരള പാണൻ സമാജം
കൊല്ലം :പട്ടികജാതി പട്ടികവർഗ്ഗകാർക്കിടയിൽ ക്രീമിലേയർ നടപ്പാക്കാതിരിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് കേരള പാണൻ സമാജം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സാമൂഹ്യമായി പിന്തള്ളപ്പെട്ടവരുടെ സാമൂഹ്യനീതിയുടെ അവകാശ സംരക്ഷണം കാലത്തിന്റെ കടമയാണ്. സംവരണ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ പുതിയ സംവിധാനത്തിലൂടെ അപഹാരിക്കപ്പെടുമെന്ന് കെ പി എസ് സംസ്ഥാന സമ്മേളനം ആശങ്കപ്പെടുന്നുണ്ട്. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ രാവിലെ നടന്ന സാംസ്കാരിക സമ്മേളനം കേരള പാണൻ സമാജം സംസ്ഥാന സമ്മേളനം ഇരവിപുരം എം എൽ എ എം നൗഷാദ്…