
2025-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട് സംവിധായിക പായൽ കപാഡിയ
2025-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട് സംവിധായിക പായൽ കപാഡിയ. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയര്‍മാനായ സമിതിയിലാണ് പായല്‍ കപാഡിയ ഇടംനേടിയിരിക്കുന്നത്. മേളയുടെ സംഘാടകർ ഈ വിവരം തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. മെയ് 13 മുതല്‍ 24 വരെയാണ് ഈ വർഷത്തെ കാൻ ചലച്ചിത്രമേള നടക്കുന്നത്. അമേരിക്കന്‍ നടിയും സംവിധായികയുമായ ഹാലി ബെറി, ഇറ്റാലിയന്‍ നടി ആല്‍ബ റോര്‍വാക്കെര്‍, ഫ്രഞ്ച് മൊറോക്കന്‍ എഴുത്തുകാരി ലൈല സ്ലിമാനി, സംവിധായകനും നിര്‍മാതാവുമായ ഡ്യൂഡോ ഹമാഡി, കൊറിയന്‍ സംവിധായകനും…