
ചേതേശ്വര്‍ പൂജാര ക്രിക്കറ്റിനോട് വിട പറഞ്ഞു; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര ക്രിക്കറ്റിനോട് വിട പറഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു തന്റെ വിരമിക്കല്‍ പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം അറിയിച്ചത്. 2010 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രവേശിച്ച പൂജാര 103 ടെസ്റ്റുകള്‍ കളിച്ചു. മൂന്ന് ഇരട്ട സെഞ്ച്വറികളും 19 സെഞ്ച്വറികളും 35 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 7,195 റണ്‍സ് നേടി. അഞ്ച് ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 51 റണ്‍സ് നേടി. 2023 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അദ്ദേഹം അവസാനമായി…