
കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്‌തു ;ജോസ് കെ മണിക്ക് രാജ്യസഭയിൽ രണ്ടാമൂഴം
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭ എംപിമാരായി സത്യപ്രതിജ്ഞ ചെയ്ത് ഹാരീസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ. രാവിലെ 11 മണിക്ക് ആണ് കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂവരും സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്. മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്. പിപി സുനീർ സിപിഐ പ്രതിനിധിയാണ്. ജോസ് കെ മാണിക്ക് രാജ്യസഭയിൽ…