
നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; പ്രതികൾ റിമാൻ്റിൽ
തൃശൂരിൽ മൂന്ന് വർഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളായ പ്രതികളായ അനീഷയും ഭവിനും റിമാൻ്റിൽ. 14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്.സംഭവത്തിൽ നിർണായക തെളിവുകൾ ശേഖരിച്ച് ഫൊറൻസിക് സംഘം നിർണായ തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കുട്ടിയെ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്നാണ് അനീഷ പൊലീസ് നൽകിയ മൊഴി.തൃശൂർമെഡിക്കൽ കോളജിലെ ഫൊറൻസിക് മേധാവി ഡോക്ടർ ഉന്മഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിർണായ തെളിവുകൾ ശേഖരിച്ചത്. 2021ൽ നടന്ന ആദ്യ കുഞ്ഞിന്റെ…