
സെക്കന്റ് ഹാൻഡ് വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുവർ ആണോ? എന്നാൽ ഇത് തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം
യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് കടിഞ്ഞാണിടാൻ വേണ്ടിയാണ് ഗതാഗത വകുപ്പ് ഈ നിയമം കൊണ്ട് വരുന്നത്. മാർച്ച് 31 നു മുൻപ് എല്ലാ യൂസ്ഡ് കാർ ഷോറൂമുകളും ഓതറൈസേഷൻ നേടണം. അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തി. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ഗതാഗത വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യൂസ്ഡ് അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് കാർ വിൽപനയുടെ…