
കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം
തിരുവനന്തപുരം :കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കൽ പൂർത്തിയായപ്പോൾ എസ്എഫ്ഐയ്‌ക്ക് ഉജ്ജ്വല വിജയം. ചെയർമാനായി വിജയ് വിമൽ (ഗവ.കോളേജ്, ആറ്റിങ്ങൽ), വൈസ് ചെയർമാൻമാരായി എസ് എം ഗെയ്റ്റി ഗ്രേറ്റ്ൽ(എസ്എൻ കോളേജ് ഫോർ വിമൻസ്, കൊല്ലം), എസ് അനഘ രാജ് (ടികെഎംഎം കോളേജ് നങ്ങ്യാർകുളങ്ങര), എസ് അഭിനവ് (സെന്റ് സിറിൽസ് കോളേജ് അടൂർ), ജനറൽ സെക്രട്ടറിയായി പി ആർ മീനാക്ഷി(ബിഷപ്പ് മൂർ കോളേജ് മാവേലിക്കര), ജോയിന്റ് സെക്രട്ടറിയായി അനാമിക(ഗവ. കോളേജ് നെടുമങ്ങാട്), മുനിഫ്(എസ്എൻ കോളേജ്, പുനലൂർ) എന്നിവർ…