കേരള സർവകലാശാല കലോത്സവത്തിനിടെ കൊല്ലത്ത് കെഎസ്‍യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

കൊല്ലം: കേരള സർവകലാശാല കലോത്സവത്തിനിടെ കൊല്ലത്ത് കെഎസ്‍യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ പോരാട്ടം. നാടകമത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. രണ്ടു വനിതകൾ ഉൾപ്പെടെ നാല് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുന്നതിനിടെയാണ് കെഎസ്‍യുകാർക്ക് പരിക്ക് പറ്റിയതെന്നാണ് എസ്എഫ്ഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ടികെഎം കോളേജിൽ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഘർഷം. നാടക മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതാണ് വാക്കു തർക്കത്തിന്റെ തുടക്കം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial