Headlines

കൊച്ചിയിൽ ബാറിന് മുന്നിലെ വെടിവയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്‌പ്പിലെ മൂന്ന് പ്രതികളെ പിടികൂടി. ഷമീർ, ദിൽഷൻ, വിജോയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് റെന്‍റ് എ കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടന്നത്. മൂവാറ്റുപുഴയിൽ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്. KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. സിജിന്‍, അഖില്‍ എന്നിവർക്കാണ്…

Read More

മദ്യത്തെ ചൊല്ലി തർക്കം, കൊച്ചിയിലെ ബാറിൽ വെടിവെപ്പ്: രണ്ടു പേർക്ക് പരിക്ക്

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായവെടിവെപ്പിൽ രണ്ടു പേർക്ക് പരുക്ക്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് സംഭവം. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. മദ്യം നൽകുന്നത് സംബന്ധിച്ച തർക്കത്തിന് പിന്നാലെയായിരുന്നു സംഭവം. സിജിൻ്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സിസി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial