നാവായികുളത്തിന്റെ ഇതിഹാസം പ്രകാശനം ചെയ്തു

നാവായിക്കുളം:കവി ഓരനെലൂർബാബു രചിച്ച നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന ചരിത്ര പുസ്തകം പ്രകാശനം നാവായിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മലയാള വേദിയുടെ വാർഷിക സാംസ്‌കാരിക സമ്മേളനവേദിയിൽ ചരിത്രകാരൻഡോ:എംജി ശശിഭുഷൻ പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ:പുനലൂർ സോമരാജന് പുസ്തകം നൽകി.ചടങ്ങിൽ പേരിനാട് സദാനന്ദൻ പിള്ള അദ്യക്ഷനായിരുന്നു.നാവായിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി രവീന്ദ്രൻ, മുൻ എംപി പീതംബരകുറുപ്, എ.വി ബഹുലേയൻ, ഡോ: അശോക്ശങ്കർ, നാവായിക്കുളം ജി എച്ച് എസ് എസ്  അദ്ധ്യാപിക ശ്രീമതി സന്ധ്യ,എൻ,പുഷ്കാരക്ഷകുറുപ്പ്, രാജു കൃഷ്ണൻ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial