
സുഷിരങ്ങൾ ഉള്ള ബക്കറ്റുകളിൽ കഴുകാനുള്ള വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിന്റെ സൂത്രം ഇതാണ്
നമ്മുടെ എല്ലാവരുടെയും വീടുകളിൽ കഴുകാനുള്ള തുണികൾ ഇട്ടു വയ്ക്കുന്ന ഒരു ബാസ്കറ്റ് ഉണ്ടാകും. എന്നാലും ചുരുക്കം ചിലർ ബാസ്‌ക്കറ്റിലൊന്നും ഇടാതെ അവിടെയും ഇവിടെയും വലിച്ചെറിയാറും ഉണ്ട്. അഴുക്കുള്ള തുണികൾ ഇടനായുള്ള ബാസ്‌ക്കറ്റിൽ നിറയെ ദ്വാരങ്ങൾ ഉണ്ടായിരിക്കും. എന്തിന് വേണ്ടിയാണ് ഈ ബാസ്‌കറ്റുകളിൽ നിറയെ ദ്വാരങ്ങൾ നൽകിയിരിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലോൺട്രി ബാസ്‌കറ്റിലെ ദ്വാരങ്ങളെ ‘ലോൺട്രി ലവ്: ഫൈണ്ടിംഗ് ജോയ് ഇൻ എ കോമൺ ചോർ’ എന്ന പുസ്‌തകത്തിന്റെ രചയിതാവ് പാട്രിക് റിച്ചാർഡ്‌സൺ ഭാരവുമായാണ് ബന്ധപ്പെടുത്തുന്നത്. ബാസ്‌കറ്റിൽ നിറയെ…