
എന്താണ് വഖഫ്?; പുതിയ നിയമത്തിലെ 11 മാറ്റങ്ങള്‍ അറിയാം
നരേന്ദ്ര മോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബില്‍ രാജ്യസഭ പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്താല്‍ നിയമമായി മാറും. ഒരു പകലും രാത്രിയും നീണ്ട ചര്‍ച്ചയില്‍ രാഷ്ട്രീയ വാക്‌പോരുകള്‍ക്കൊടുവിലാണ് വഖഫ് ബില്‍ ലോക്‌സഭ കടന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെ ലോക്‌സഭയില്‍ വോട്ടിനിട്ട ബില്ലിനെ 283 അംഗങ്ങള്‍ അനുകൂലിച്ചു വോട്ട് ചെയ്തു. 232എംപിമാര്‍ എതിര്‍ത്ത് വോട്ടുചെയ്തു. തെലുഗുദേശം പാര്‍ട്ടി (ടിഡിപി), ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി ഉള്‍പ്പെടെ എന്‍ഡിഎ ഘടകകക്ഷികളും ബില്ലിനെ പിന്തുണച്ചു….