പന്തീരങ്കാവ്: ജോലികഴിഞ്ഞ് മകനോടൊപ്പം പോകുമ്പോൾ ബൈക്കിൽനിന്നും തെറിച്ചുവീണ അധ്യാപിക മരിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
കരുവമ്പൊയിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. പരേതരായ മടവൂർ കോയപറമ്പത്ത് മാധവൻ വൈദ്യരുടെയും മാധവിയുടെയും മകളാണ്. ഭർത്താവ്: അനിൽകുമാർ (റിട്ട: വെള്ളായിക്കോട് എഎം എൽപി സ്കൂൾ ) മക്കൾ: അൽക്ക (മെട്രോ ഹോസ്പിറ്റൽ ) ആൽവിൻ (വിദ്യാർഥി
