നവകേരള സദസിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടര്‍ന്ന് നവകേരള സദസിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവച്ചു. സംസ്കാരത്തിനു ശേഷം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പെരുമ്പാവൂരില്‍നിന്ന് പര്യടനം തുടങ്ങും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: