Headlines

ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പ്രതിഭാസംഗമം സംഘടിപ്പിച്ചു



പത്തനാപുരം:വിവിധരംഗങ്ങളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പ്രതിഭാസംഗമം സംഘടിപ്പിച്ചു.പത്തനാപുരം, ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.സംസ്കാര കാവ്യവേദി പ്രസിഡൻറ്  അനി.പി
അദ്ധ്യക്ഷനായി.

സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ് കേരളപുരം ശ്രീകുമാറിന് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ ഉപഹാരം നൽകി. ചെറുകഥകൃത്ത് കെ.രാജേന്ദ്രൻ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി.ഭുവനചന്ദ്രൻ,ഷിബു സുരേന്ദ്രൻ അഭിജിത്ത്പ്രഭ എന്നിവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: