Headlines

പ്രണയം നടിച്ച് 12-കാരിയെ തട്ടിക്കൊണ്ടുപോയി; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ



     

തിരുവനന്തപുരം: പ്രണയം നടിച്ച് 12-കാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കാട്ടാക്കട സ്വദേശിയായ മുഷ്താഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ രാത്രിയാണ് സംഭവം. പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ യുവാവിനെയും പെൺകുട്ടിയെയും പുലർച്ചെ മൂന്ന് മണിയോടെ കണ്ടെത്തി. യുവാവിനെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. യുവാവിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: