തിരുവനന്തപുരത്ത് ബേക്കറിയില്‍ നിന്നും ചിക്കന്‍ റോളും ബര്‍ഗറും കഴിച്ച 13 പേര്‍ക്ക് ഭക്ഷ്യവിഷബാധ
അമ്പൂരിയില്‍ ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ച 13 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. എല്ലാവരും ആശുപത്രിയില്‍ ചികിത്സതേടി. ഇതില്‍ 8 പേര്‍ അമ്പൂരിയിലെ സ്വകാര്യ ആശുപത്രിയിലും കാരക്കോണത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സയില്‍ തുടരുന്നു.കൂട്ടപ്പൂ വട്ടക്കുടി വീട്ടില്‍ ശ്രീധരന്‍നായര്‍, ഐശ്വര്യ, ഹരികൃഷ്ണന്‍, അമ്പൂരി തട്ടാമുക്ക് തുരുത്തേല്‍ ഏലമില്‍ സണ്ണി ജോസഫ്, ലീറ്റാ, അമ്പൂരി പാലക്കാട്ടു ഹൗസില്‍ സില്‍വി, എല്‍സ മറിയ ഫെബിന്‍, തുടിയാംകോണം വെള്ളപള്ളി വീട്ടില്‍ ലിസമ്മ, നോയല്‍, അമ്പൂരി കുരുംകുറ്റിയാണിയില്‍ സാന്റി ഷിജു, തട്ടാമുക്ക് കരിംപാണിയില്‍ നീതു എന്നിവര്‍ക്കാണ്…

