60 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

തിരുവനന്തപുരം:കച്ചവടത്തിനായി ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുകടത്തി കൊണ്ടുവന്ന നെടുമങ്ങാട് സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങാൻ വന്ന സൂത്രധാരനുമായ ബീമാപള്ളി സ്വദേശി മുജീബ് റാഫി യെയും പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് പിടികൂടി. ഇവരിൽ നിന്നും ഉദ്ദേശം 60 കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…

Read More

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്സാപ്പ് നമ്പർ നിലവിൽ വന്നു

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ…

Read More

അറബ് ലോകത്ത് ഒന്നാമൻ ബഹ്റൈൻ; സ്വതന്ത്ര സമ്പത്ത് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഒന്നാമതെത്തിയത്

മനാമ: സ്വതന്ത്ര സമ്പദ് വ്യവസ്ഥയുളള രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്ത് ബഹ്റൈൻ വീണ്ടും ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ 45-ാം സ്ഥാനവും ബഹ്റൈൻ സ്വന്തമാക്കി. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട 165 രാജ്യങ്ങളുടെ പട്ടികയിലാണ് ബഹ്റൈൻ നേട്ടം വ്യക്തമാക്കുന്നത്. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ ഇക്കണോമിക് ഫ്രീഡം ഓഫ് വേൾഡ് റിപ്പോർട്ടിലാണ് അറബ് ലോകത്ത് മികച്ച സ്വതന്ത്ര സമ്പദ് വ്യവസ്ഥയുള്ള രാജ്യമെന്ന സ്ഥാനം ബഹ്റൈൻ നിലനിർത്തിയത്. കഴിഞ്ഞ വർഷവും ഈ അംഗീകാരം ബഹ്റൈൻ…

Read More

ഓണം ബംബർ; 25 കോടി അടിച്ച തമിഴ് നാട് സ്വദേശികൾ ടിക്കറ്റുമായി ഒന്നിച്ചെത്തി

തിരുവനന്തപുരം: ഓണം ബംബർ ഒന്നും സമ്മാനമായ 25 കോടി അടിച്ച ഭാഗ്യശാലികൾ ടിക്കറ്റ് ലോട്ടറി ഓഫീസിൽ സമർപ്പിച്ചു. ലോട്ടറി എടുത്ത നാല്ല് പേരും ചേര്‍ന്നാണ് സംസ്ഥാന ലോട്ടറി ഓഫീസിൽ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്നാട് സ്വദേശികൾ ഓഫീസിലെത്തിയത്. നാല് പേരും ഒന്നിച്ച് എത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്.25 കോടിയുടെ രൂപയുടെ ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കെന്നായിരുന്നു പുറത്തുവന്ന വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്നാണ് പുറത്തുവന്നത്. എന്നാൽ ടിക്കറ്റുമായി ആരും എത്തിയിരുന്നില്ല. നടരാജൻ എന്നയാളാണ് വാളയാറിൽ…

Read More

സിപിഎമ്മിന് മറുപടിയുമായി ടി ജെ ആഞ്ചലോസ്; സിപിഐ ഇല്ലാതാകും എന്ന് പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവള ;സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനം കിട്ടിയത് സിപിഐയ്ക്ക് ഒപ്പം നിന്നപ്പോൾ

ആലപ്പുഴ :ബിജെപി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള കുട്ടനാട്ടിലെ ജാഥകളെ സിപിഐ വിരുദ്ധ ജാഥകളാക്കി മാറ്റിയ ചില സിപിഐ ( എം ) നേതാക്കളുടെ ലക്ഷ്യം ദുരൂഹമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്പ്രസ്താവിച്ചു. ആദ്യകാലത്ത് വലതു പക്ഷ രാഷ്ട്രീയത്തിനൊപ്പം സിപിഐ കൂട്ടുകൂടി യെന്ന വികല ഗവേഷണം നടത്തുന്നവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലും, തൃപുരയിലും കോൺഗ്രസ്സിനൊപ്പമായിരുന്നുവെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. കേരളത്തിൽ സിപിഐ യോടൊപ്പം നിന്ന ഘട്ടങ്ങളിൽ മാത്രമാണ് സിപിഐ( എം ) ന്…

Read More

രണ്ട് വയസുകാരനെ കൊലപ്പെടുത്തി സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു; ഇളയച്ഛൻ അറസ്റ്റിൽ

രണ്ട് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം സ്പീക്കർ ബോക്സിൽ ഒളിപ്പിച്ചു. തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലാണ് സംഭവം. കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതക കാരണം. കഴിഞ്ഞ 17 മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. ജില്ലയിലെ തിരുപ്പാലപന്തൽ വില്ലേജിലെ മാരിയമ്മൻ കോവിൽ സ്ട്രീറ്റിലാണ് സംഭവം. കൂലിപ്പണിക്കാരനായ ഗുരുമൂർത്തി ഭാര്യ ജഗതീശ്വരി ദമ്പതികളുടെ രണ്ടു വയസുള്ള മകൻ തിരുമൂർത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 17ന് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. രാത്രിയോടെ കുടുംബം പൊലീസിൽ പരാതി നൽകി….

Read More

അടുക്കളയില്‍ തെന്നിവീണു; നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

ഹൈദരാബാദ്: ബോളിവുഡ് നടൻ അഖിൽ മിശ്ര (67) അന്തരിച്ചു. ഹൈദരാബാദിൽ ഷൂട്ടിങ്ങിന് എത്തിയ നടനെ താമസ സ്ഥലത്തെ അടുക്കളയിൽ തെന്നി വീണ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. അടുക്കളയിൽ കസേരയിൽ കയറി എന്തോ ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ അഖിൽ മിശ്രയുടെ തല ഇടിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആമിർ ഖാൻ നായകനായ ‘ത്രീ ഇഡിയറ്റ്സ്’ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ…

Read More

പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം :കിളിമാനൂർ പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കെ. രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ പഞ്ചായത്ത് സെക്രട്ടറി മുൻപാകെയാണ് രാജി കത്ത് സമർപ്പിച്ചത്. സിപിഎം ഭരണസമിതിയിലുള്ള പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഇക്കഴിഞ്ഞ മഞ്ഞപ്പാറ,കാനാറ ഉപ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പഞ്ചായത്ത് ഭരണത്തിൽ വീഴ്ച്ചകൾ സംഭവിക്കുന്നുണ്ടെന്നും, ഇത് ഉപതെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണമായെന്നും പല കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടതൊന്നുമാണ് ലഭിക്കുന്ന വിവരം. മറ്റ് പാർട്ടി മെമ്പർമാരെയും, പാർട്ടി…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

തിരുവനന്തപുരം :മിൽമ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം നിർത്തും.1 കോടി 19 ലക്ഷം രൂപ കുടിശിക അടക്കാത്തത് കൊണ്ടാണ് പാൽ വിതരണം അവസാനിപ്പിച്ചത്. മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക് ലഭിക്കാനുള്ളത്. വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജിൽ കിടത്തി ചികിത്സയ്ക്കുന്ന രോഗികൾക്കാണ് എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്. മെയ് 22 മുതലുള്ള കുടിശിക…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. 22ാം തീയതി വെള്ളിയാഴ്ച മലപ്പുറം, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 21.09.2023ന് രാവിലെ 11.30 മുതൽ 22.09.2023ന് രാവിലെ 05.30 വരെ 0.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial