ഐഎസ്എൽ പത്താം സീസണിന് ഇന്ന് തുടക്കം; ഛേത്രിയും വുക്കോമനോവിച്ചും ഇല്ലാതെ ബ്ലാസ്റ്റേഴ്സും ബംഗളൂരുവും ഇന്ന് ഏറ്റുമുട്ടും

കൊച്ചി : ഐ എസ് എൽ പത്താം സീസണ് ഇന്ന് കൊച്ചിയിൽ കിക്കോഫ്. വിവാദ പ്ലേഓഫിനു മുൻപും ശേഷവും കളത്തിൽ ബദ്ധവൈരികളായ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഐഎസ്എൽ 10-ാം സീസൺ ഉദ്ഘാടനപ്പോരിൽ ഇന്നു രാത്രി 8നു കലൂർ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇന്നലെ ബെംഗളൂരു എഫ്സി കോച്ച് സൈമൺ ഗ്രേസണും കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഫ്രാങ്ക് ഡോവനും പറഞ്ഞത് ഇങ്ങനെ: “കഴിഞ്ഞ സീസണിൽ സംഭവിച്ചതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. അത് ഒരു വിധത്തിലും ബാധിക്കില്ല. പാസ്റ്റ് ഈസ് പാസ്റ്റ്! ഇതു പുതിയ…

Read More

മലബാർ മേഖലയിൽ ടൈഗർ സഫാരി പാർക്ക്

മലബാർ മേഖലയിൽ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തത്വത്തിൽ തീരുമാനമായി. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂർ ജില്ലയിൽ കണ്ടെത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിച്ചു. സഫാരി പാർക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികൾക്ക് വേണ്ട നടപടികൾ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങൾ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനും യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം…

Read More

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. കഴിഞ്ഞ അഞ്ച് ദിവസമായി 560 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്. അതേസമയം…

Read More

കസ്റ്റഡിയിൽ എടുക്കുന്നവരെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ വിലങ്ങ് നിർബന്ധം; ആശങ്കയിലായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമേകി ആഭ്യന്തര വകുപ്പിന്റെ പുതിയ 22 മാർഗനിർദേശങ്ങൾ

തിരുവനന്തപുരം:ഡോ. വന്ദനാ ദാസിന്റെ മരണത്തെ തുടർന്ന് ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. കസ്റ്റഡിയിൽ എടുക്കുന്നവരുടെ വൈദ്യ പരിശോധനയ്ക്കുള്ള ആഭ്യന്തര വകുപ്പിന്റെ മാർഗനിർദേശങ്ങൾ അംഗീകരിച്ച് മന്ത്രിസഭാ യോഗം. യോ​ഗത്തിൽ 22 മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇത് നടപ്പിലാക്കാൻ 2022 ലെ മെഡിക്കോ-ലീഗൽ പ്രോട്ടോകോൾ ഭേദഗതി ചെയ്യും. ഡോ. വന്ദനാ ദാസിന്റെ മരണത്തെ തുടർന്ന് ഡോക്ടർമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയസഭ പാസ്സാക്കിയ…

Read More

കസ്റ്റഡിയിൽ എടുക്കുന്നവരെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ വിലങ്ങ് നിർബന്ധം; ആശങ്കയിലായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമേകി ആഭ്യന്തര വകുപ്പിന്റെ പുതിയ 22 മാർഗനിർദേശങ്ങൾ

തിരുവനന്തപുരം:ഡോ. വന്ദനാ ദാസിന്റെ മരണത്തെ തുടർന്ന് ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. കസ്റ്റഡിയിൽ എടുക്കുന്നവരുടെ വൈദ്യ പരിശോധനയ്ക്കുള്ള ആഭ്യന്തര വകുപ്പിന്റെ മാർഗനിർദേശങ്ങൾ അംഗീകരിച്ച് മന്ത്രിസഭാ യോഗം. യോ​ഗത്തിൽ 22 മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇത് നടപ്പിലാക്കാൻ 2022 ലെ മെഡിക്കോ-ലീഗൽ പ്രോട്ടോകോൾ ഭേദഗതി ചെയ്യും. ഡോ. വന്ദനാ ദാസിന്റെ മരണത്തെ തുടർന്ന് ഡോക്ടർമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയസഭ പാസ്സാക്കിയ…

Read More

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ  ഇടുക്കി അതിവേഗ കോടതി രണ്ടാനച്ഛന് ശിക്ഷ വിധിച്ചു

ചെറുതോണി: പതിനേഴുകാരിയെ ബാലാത്സംഗം ചെയ്ത കേസിൽ ഇടുക്കി അതിവേഗ കോടതി രണ്ടാനച്ഛന് ശിക്ഷ വിധിച്ചു. 43 വർഷം തടവും 39,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് ശിക്ഷ വിധിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43കാരനെയാണ് ശിക്ഷിച്ചത്. 2018 ലാൻ കേസിനാ സ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി പെൺകുട്ടി തനിച്ചുള്ള സമയം പീടിപ്പിക്കുകയായിരുന്നു. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രോസിക്യൂഷൻ 14 സാക്ഷികളേയും 15 പ്രമാണങ്ങളും കോടതി…

Read More

കേന്ദ്ര അവഗണന: രാജ്ഭവനുമുന്നിൽ എൽഡിഎഫ് സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: കേന്ദ്ര അവ ഗണനയ്ക്കെതിരെ ഇടതുമുന്നണിയുടെ സത്യ ഗ്രഹ സമരം ഇന്ന്. രാജ്ഭവനു മുന്നിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം. ജനപ്രധിനിധികൾ സത്യാഗ്രഹത്തിൽ പങ്കെടുക്കും.എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും മറ്റു ഘടകകക്ഷി നേതാക്കളും സത്യാഗ്രഹത്തിൽ പങ്കെടുക്കും. കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്…

Read More

മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു.

തിരുവനന്തപുരം :മുതിർന്ന മാധ്യമ പ്രവർത്തകനും, ജനയുഗം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും, സി പി ഐ നേതാവുമായ യു വിക്രമൻ (66) അന്തരിച്ചു. നവയുഗം പത്രാധിപ സമിതി അംഗമായിരുന്നു.കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ ഭാരവാഹിയും ആയിരുന്നു. കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ സി ഉണ്ണിരാജയുടെയും, മഹിളാ സംഘം നേതാവായിരുന്ന രാധമ്മ തങ്കച്ചിയുടെയും മകനാണ്.സീതാ വിക്രമനാണ്ഭാര്യ. സന്ദീപ് വിക്രമൻ മകനും.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

Read More

പതിനൊന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചു; മുക്കുപണ്ടം പകരം വെച്ചു, ഹോം നഴ്‌സും മകനും അറസ്റ്റില്‍

കടുത്തുരുത്തി: കടുത്തുരുത്തിയിലെ വീട്ടിൽ നിന്നു പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിൽ ഹോംനഴ്സും മകനും അറസ്റ്റിൽ. ഇടുക്കി വാഗമൺ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയിൽപുതുവേൽ വീട്ടിൽ കുഞ്ഞുമോൾ എന്ന അന്നമ്മ (63), മകൻ എൻഡി ഷാജി (40) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടിൽ ഹോംനഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം ഏകദേശം നാലര ലക്ഷം രൂപ…

Read More

കിടിലൻ അപ്ഡേറ്റുമായി മെറ്റ ;യുപിഐ ഇടപാട് മാത്രമല്ല, എല്ലാ പണമിടപാടും ഇനി വാട്ട്സ്ആപ്പ് വഴി

ദില്ലി: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ വാട്ട്സ്ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വാട്ട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നല്കുന്ന സേവനങ്ങൾക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ പ്രത്യേക സൗകര്യവും കമ്പനി അവതരിപ്പിച്ചു. യുപിഐ ഇടപാടിന് പുറമെ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial