‘സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം’; മലയാളികൾക്ക് ഓണം ആശംസിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ഓണം ആശംസിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്.

Read More

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: കലവൂർ മാരാരിക്കുളം ഭാഗത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വാലയിൽ വീട്ടിൽ അരുൺ സാംസൺ (37) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഇയാൾ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ യുവതി നേരത്തെ ഗാർഹിക പീഡനത്തിന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം മൂലം 26ന് വൈകിട്ട് വീട്ടിലെത്തിയ സാംസൺ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച്…

Read More

ക്രിക്കറ്റിൽ ആദ്യമായി ചുവപ്പ് കാർഡ് ലഭിക്കുന്ന താരമായി മാറി വെസ്റ്റ് ഇൻഡീസ് ബൗളർ സുനിൽ നരെയ്ൻ

ക്രിക്കറ്റിൽ ആദ്യമായി ചുവപ്പ് കാർഡ് ലഭിക്കുന്ന താരമായി മാറി വെസ്റ്റ് ഇൻഡീസ് ബൗളർ സുനിൽ നരെയ്ൻലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി റെഡ് കാർഡ് ഉപയോഗിച്ചു. കരീബിയൻ പ്രീമിയർ ലീഗിലെ പന്ത്രണ്ടാം മത്സരത്തിലാണ് ക്രിക്കറ്റിലെ ഈ ചരിത്ര സംഭവം നടന്നത്. മത്സരത്തിൽ ട്രിബാഗോ ഗോ നൈറ്റ് റൈഡേഴ്സ് ടീം സ്ലോ ഓവർ റൈറ്റ് തുടർന്നതിന്റെ ഭാഗമായാണ് അമ്പയർ ടീമിനെതിരെ റെഡ് കാർഡ് കാട്ടിയത്. ഇതിന്റെ ഭാഗമായി ട്രിബാഗോ ടീമിലെ പ്രധാന കളിക്കാരനായ സുനിൽ നരെയൻ മൈതാനം വിട്ട് പോകേണ്ടിയും…

Read More

കിളിമാനൂർ രാലൂർകാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

കിളിമാനൂർ : ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പുളിമാത്ത് ഉദയകുന്നം ഉദയകുന്നത്ത് വീട്ടിൽ ശശി യുടെയും ഷീലയുടെയും മകൻ ഷിജു (29) ആണ് മരിച്ചത്.ഉച്ചയ്ക്ക് രണ്ടരയോടെ ഷിജുവും സുഹൃത്ത് വിജയകുമാറും കൂടി നഗരൂർ, ചെമ്പരത്ത്, തിരുവിരാലൂർകാവ് ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തുകയും കുളിക്കുന്നതിനിടയിൽ ഷിജു കുളത്തിലെ ചെളിയിൽ താഴ്ന്നു പോകുകയുമായിരുന്നു. തുടർന്ന് സുഹൃത്ത് വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ നഗരൂർ പൊലിസിൽ അറിയിക്കുകയും പൊലീസും നാട്ടുകാരും ചേർന്ന് ഷിജുവിനെ കരയ്ക്കെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിണറുകളിൽ…

Read More

സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ചത് ചന്ദനമുട്ടി; എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്‍റ് അറസ്റ്റിൽ

കാസർകോട്: ചന്ദന മുട്ടിയുമായി എസ്ഡിപിഐ നേതാവ് പിടിയിൽ. എസ്ഡിപിഐ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറായ അബ്ദുൾ സമദാണ് പിടിയിലായത്. അമ്പലത്തറ സ്വദേശിയായ ഇയാളിൽ നിന്നും 1.3 കിലോഗ്രാം ചന്ദന മുട്ടി ഹൊസ്ദുർഗ് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി ആയിരുന്നു. അതേസമയം, ആലപ്പുഴ ചെന്നിത്തലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ച ക്യാമ്പിൽ പോലീസ് റെയ്ഡിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി നാല് പേർ കഞ്ചാവുമായി. കഞ്ചാവ് ചെടിയും പൊലിസും പിടിച്ചെടുത്തു. ബീഹാർമാരായ രാമുകുമാർ (3),…

Read More

യൂ ട്യൂബിലെ പുതിയ മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞോ ?

മൂന്ന് സെക്കൻഡ് നേരത്തേക്ക് പാട്ടുകൾ മൂളിയോ റെക്കോർഡ് ചെയ്തോ തിരയാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ആൻഡ്രോയിഡ് ആപ്പ് ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. യൂട്യൂബ് ആപ്പിന്റെ “വോയ്‌സ് സെർച്ച്” വഴി “സോംഗ് സെർച്ചിങ്” ഫംഗ്‌ഷൻ ആക്‌സസ് ചെയ്യാൻ കഴിയും. പാട്ട് തിരിച്ചറിയുമ്പോൾ, ഒഫീഷ്യൽ പാട്ടും, ഉപയോക്താവ് സൃഷ്ടിച്ച വീഡിയോകൾ, ഷോർട്ട്സ് എന്നിവ ലിസ്റ്റിൽ വരും. ഗൂഗിൾ സെര്ച്ചിന്റെ “ഹം ടു സെർച്ച്” പോലെയുള്ള അതേ സാങ്കേതികവിദ്യയിൽ നിന്നാണ് ഈ ഫീച്ചറും ഡെവലപ് ചെയ്തിരിക്കുന്നത്. എന്നാൽ യൂട്യൂബിന്റെ പതിപ്പ്…

Read More

കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞു, കോട്ടയത്ത് തെരഞ്ഞെടുപ്പിനു ശേഷം കിറ്റ് വിതരണം നടത്തും : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചു. ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഇനി കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്നും വൈകുന്നേരത്തോടെ ആശങ്കകൾ പരിഹരിക്കുമെന്നും അനിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമായിരിക്കും കോട്ടയത്ത് കിറ്റ് നൽകുന്നതെന്നും ജി ആർ അനിൽ വ്യക്തമാക്കി. അവസാന ദിവസം ഓണകിറ്റ് വിതരണം ഊർജിതമാക്കിയ മന്ത്രി അറിയിച്ചു. 3,35000 ലേറെ കിറ്റുകളാണ് വിതരണം ചെയ്തത്. കോട്ടയം ഒഴികെ ആകെ വിതരണം ചെയ്യേണ്ടത് 5,53,182…

Read More

പോത്തൻകോട് രോഗിയായ അച്ഛനെ വധിക്കാൻ പതിനഞ്ചുകാരന്റെ ശ്രമം

തിരുവനന്തപുരം : പോത്തൻകോട് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ പതിനഞ്ചുകാരന്റെ ശ്രമം. വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ മകൻ സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും നടപ്പിലാക്കുകയുമായിരുന്നു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. എന്നാൽ ഇത് പോലീസ് തടഞ്ഞു. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു. കുട്ടിയുടെ മാതാവ് ജോലിക്കു പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ പോത്തൻകോട് പഞ്ചായത്ത് പരിധിയിലായിരുന്നു സംഭവം….

Read More

ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി…

Read More

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം;ചരിത്രം കുറിച്ച് നീരജ് ചോപ്ര

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ട്രോയിൽ സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര. 88.17 മീറ്റർ ജാവലിൻ എറിഞ്ഞാണ് നീരജ് ചോപ്ര ചരിത്രനേട്ടം കൈവരിച്ചത്. ഒളിമ്പിക്‌സിലും ലോക അത്‌ലാറ്റിക് ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ കരസ്ഥമാക്കുന്ന താരമെന്ന അത്യപൂർവ്വ നേട്ടവും നീരജ് ഇതോടെ കരസ്ഥമാക്കി. പാക്കിസ്ഥാന്റെ അർഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലവും കരസ്ഥമാക്കി. ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടന്ന ഫൈനൽ മത്സരത്തിൽ ഫൗളോടെയായിരുന്നു നീരജിന്റെ തുടക്കം. എന്നാൽ രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 87.82…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial