ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചത്. നാലു ഹര്‍ജികളാണ് ജസ്റ്റിസ് കൈസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചത്. എന്നാല്‍ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി…

Read More

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്); അപേക്ഷ സമർപ്പണം മേയ് അഞ്ചു വരെ നീട്ടി

തിരുവനന്തപുരം: 2024-ലെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെടിഇടി) പ​രീ​ക്ഷക്കായി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സമയപരിധി നീട്ടി. അവസാന തീയതി മെയ് രണ്ട് ആയിരുന്നു. എന്നാൽ അതിപ്പോൾ അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരുടെ യോ​ഗ്യത നിർണയിക്കുന്ന പരീക്ഷയാണ് കെ–ടെറ്റ്. കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് ആറു മുതൽ…

Read More

കൊച്ചിയില്‍ കൊടുംക്രൂരത; നവജാതശിശുവിനെ എറിഞ്ഞുകൊന്നു

എറണാകുളം: കൊച്ചിയില്‍ നടുക്കുന്ന ക്രൂരത. പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് കൊന്നതാണെന്നാണ് സംശയം. രാവിലെ എട്ട് മണിയോടെയാണ് സംഭവം. പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത്…

Read More

രാഹുൽ ഗാന്ധി റായ്‌ബറേലിയിൽ സ്ഥാനാർഥി; സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനമെന്ന് നേതൃത്വം; അമേഠിയിൽ കിശോരിലാൽ ശർമ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം. സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനം എന്നാണ് പാർട്ടി നേതൃത്വം അറിയിച്ചത്. അമേഠിയിൽ കിശോരിലാൽ ശർമ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് ആണ് കിശോരി ലാൽ ശർമ. അതേസമയം, മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചതായും കോൺഗ്രസ് വ്യക്തമാക്കി. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക…

Read More

നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: എം.സി.റോഡില്‍ കൊട്ടാരക്കര കലയപുരത്ത് നിർത്തിയിട്ട കാറിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പറക്കോട് ജ്യോതിസില്‍ മണികണ്ഠൻ (52) ആണ് മരിച്ചത്. അങ്ങാടിക്കല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. കൈകളില്‍ പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ട്. ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചമുതല്‍ കാർ ഇവിടെ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. സംശയം തോന്നിയ നാട്ടുകാർ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്ബിന് എതിർവശത്തായി റോഡരികില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. പൊലീസും ഫൊറൻസിക്…

Read More

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി. എയര്‍കണ്ടീഷന്‍…

Read More

ജയറാമിൻ്റെ മകൾ മാളവിക വിവാഹിതയായി; ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം

തൃശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതയായി. ഇന്ന് രാവിലെ ആയിരുന്നു വിവാഹം. പാലക്കാട് സ്വദേശി നവനീത് ഗിരീഷ് ആണ് മാളവികയുടെ വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ വർഷം ജനുവരിയിലാണ് മാളവികയുടെയും നവനീതിന്റേയും വിവാഹ നിശ്ചയചടങ്ങ് നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. ചടങ്ങിൽ മാളവികയുടെയും നവനീതിന്റെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ്. യുകെയിൽ ചാർട്ടേഡ്…

Read More

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി;യുവതിയടക്കം 4 പേർ അറസ്റ്റിൽ

കൊല്ലം : കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നിഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് അറസ്റ്റിലായത്. ഫോൺ വഴി പരിചയപ്പെട്ട യുവാവിനെ യുവതി തന്റെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. യുവതിയുടെ നിർദേശമനുസരിച്ച് യുവാവ് കൊല്ലം താലൂക്ക് ഓഫിസിന് സമീപമുള്ള അറവുശാലയ്ക്ക് പരിസരത്തെത്തി….

Read More

ഓരോ വ‍ർഷവും തിരഞ്ഞെടുക്കുന്നത് കന്യകമാരായ 25 സുന്ദരികളെ; ‌കിം ജോങ് ഉന്നിന്റെ ‘പ്ലഷർ സ്ക്വാഡ്’

സിനിമകളെ വെല്ലുന്ന കഥകളാണ് ഉത്തരകൊറിയുടെ പരമാധികാരി ‌കിം ജോങ് ഉന്നിനെ കുറിച്ചുള്ള റിപ്പോർട്ടുകളെല്ലാം . ഇപ്പോൾ ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യോനോമി എന്ന സ്ത്രീ വെളിപ്പെടുത്തുന്നത് ഇത്തരത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ്. 25 കന്യകകളായ യുവതികളെയാണ് തന്റെ പ്ലഷർ സ്ക്വാഡിലേക്ക് കിം ഓരോ വ‍ർഷവും തിര‍ഞ്ഞെടുക്കുന്നതെന്നാണ് പാർക്കിനെ ഉദ്ധരിച്ച് മിറർ റിപ്പോർട്ട് ചെയ്യുന്നത്. സൗന്ദര്യവും വിശ്വസ്തതയും കണക്കിലെടുത്താണത്രേ കിം സുന്ദരികളെ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുന്നത്. താൻ രണ്ട് തവണ പ്ലഷർ സ്ക്വാഡിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും കുടുംബ പശ്ചാത്തലം കാരണം തിരഞ്ഞെടുക്കപ്പെട്ടില്ലെന്നാണ് യോനോമി…

Read More

ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പർ സ്റ്റാറിലേക്ക്; രജനികാന്തിന്റെ ജീവിതം സിനിമയാകുന്നു

തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖമാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. ശിവാജി റാവു ഗെയ്ക്‍വാദ് എന്ന രജനികാന്ത് ബസ് കണ്ടക്ടറില്‍ നിന്ന് സിനിമാ ലോകത്തെ സൂപ്പര്‍താരമായി വളര്‍ന്നത് ഒരു സിനിമാ കഥ പോലെ ഏവർക്കും അറിയുന്ന കാര്യമാണ്. ഇപ്പോഴിതാ രജനികാന്തിന്‍റെ ജീവിതവും സിനിമയായി എത്തുന്നു. ഹംഗാമ.കോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്‍റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കി. ഇപ്പോള്‍ സല്‍മാന്‍ നായകനായി എത്തുന്ന എആര്‍ മുരുകദോസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial