Headlines

നെയ്യാറ്റിൻകരയിൽ സ്കൂൾ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; ശിക്ഷ വിധിച്ച് പോക്‌സോ കോടതി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിഷ വിധിച്ച് നെയ്യാറ്റിൻകര പോക്സോ കോടതി. വിധി പറഞ്ഞത് ജഡ്ജി കെ. പ്രസന്നയാണ്. ഒറ്റശേഖരമംഗലം പ്ലാമ്പഴിഞി പാലുകോണം വീട്ടിൽ പ്രശാന്തി(36) നെയാണ് കോടതി ശിക്ഷിച്ചത്. സ്കൂൾ വിദ്യർത്ഥിനിയായിരുന്ന അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയാണ് പ്രതി പീഡിപ്പിച്ചത്. പ്രതി വിഹാഹം കഴിഞ്ഞതിനു ശേഷവും ഈ പീഡനം തുടർന്നുകൊണ്ടിരുന്നു. ആര്യംകോട് പോലിസ് രജിസ്റ്റർ ചെയ്ത…

Read More

ആചാരങ്ങളെല്ലാം കാറ്റിൽ പറത്തി ഭരണഘടന തൊട്ട് പ്രതിജ്ഞയെടുത്ത്
വിവാഹിതരായി ഛത്തീസ്ഗഢ് ദമ്പതികള്‍

താലിയും സിന്ദൂരവുമില്ല, അഗ്നിക്ക് വലം വെച്ചില്ല കൊട്ടും കുരവയുമില്ലാതെ പരമ്പരാഗത കീഴ് വഴക്കങ്ങൾ എല്ലാം പൊളിച്ചെഴുതി ഒരു വിവാഹം. സാക്ഷിയായത് അംബേദ്‌കർ ചിത്രം, ആചാരങ്ങളെല്ലാം കാറ്റിൽ പറത്തി ഭരണഘടന തൊട്ട് പ്രതിജ്ഞയെടുത്ത്വിവാഹിതരായി ഛത്തീസ്ഗഢ് ദമ്പതികള്‍. കാപു ഗ്രാമ നിവാസികളായ ഇമാന്‍ ലാഹ്‌രെയും പ്രതിമ ലാഹ്‌രെയുമാണ് ഇങ്ങനെ വ്യത്യസ്തമായി വിവാഹിതരായത്. ഡിസംബര്‍ പതിനട്ടിനായിരുന്നു ഇവരുടെ വിവാഹം. ലളിതമായിരുന്നു ഇവരുടെ വിവാഹ ചടങ്ങ്. അംബേദ്കറുടെ ചിത്രത്തിന് മുന്‍പില്‍ നിന്ന്, ഇനിയുള്ള കാലം പരസ്പരം പിന്തുണ നല്‍കി ഒന്നിച്ചു ജീവിക്കാമെന്ന് ഭരണഘടന…

Read More

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായപ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം: മൈലാപൂരിൽ മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൈലാപൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി ഫൈസൽ ആണ് മരിച്ചത്. ഫൈസലിനൊപ്പം സഞ്ചരിച്ച രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഫൈസലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വയനാട്ടില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിലെ മീനങ്ങാടിയില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി സ്വദേശി രാജനാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കുണ്ട്. കാലിന് സാരമായി പരിക്കേറ്റ പുല്‍പ്പള്ളി സ്വദേശിയായ സദാനന്ദനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനാല്‍റോഡ് ഇടക്കരവയലില്‍ കൃഷി ആവശ്യത്തിനായി കുഴിച്ച കിണറാണ് ഇടിഞ്ഞുവീണത്. കിണറിനുള്ളില്‍ റിങ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിനിടെ മണ്ണ് തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

Read More

ക്രിസ്മസ് ആഘോഷത്തിനിടയിൽ എസ്എഫ്ഐ  എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി 4 പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സംഘർഷം. എസ്എഫ്ഐ, എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. 2 എസ്എഫ്ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കും പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തകരായ ദേവജിത്ത്, സനൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്. കോളേജിലേക്ക് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്. എസ്എഫ്ഐ -എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ്…

Read More

ഒടുവിൽ ചിത്രലേഖയയ്ക്ക് നീതി ലഭിച്ചു.അത് കാണാൻ കാത്തു നില്കാതെ ചിത്രലേഖ.

കോഴിക്കോട്: ജാതി പീഡനം ആരോപിച്ചാണ് കണ്ണൂർ പയ്യന്നൂർ എടാട്ടെ വനിതാ ഓട്ടോ ഡ്രൈവർ ആയിരുന്ന ചിത്രലേഖ സിപിഎമ്മുമായി വർഷങ്ങളോളം ഏറ്റുമുട്ടിയത്. ഒടുവിൽ 48 വയസിൽ അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മരിക്കുന്നതിനു മുൻപ് ചിത്രലേഖ നൽകിയ അപേക്ഷയിൽ ഇപ്പോൾ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു. മരിക്കുന്നതിന് മുൻപ് നൽകിയ അപേക്ഷയിൽ നാല് മാസം കഴിഞ്ഞിട്ടും നടപടിയായിരുന്നില്ല. ഓട്ടോയ്ക്ക് കെഎംസി നമ്പർ നൽകാത്തതിനെ സംബന്ധിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. കണ്ണൂരിൽ വണ്ടിയോടിക്കാനുള്ള കെഎംസി പെർമിറ്റ് ആണ് ഓട്ടോയ്ക്ക്…

Read More

ഏഴാം ക്ലാസ്സുകാരിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു; സംഭവം നെയ്യാറ്റിൻകരയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ ചെങ്കല്‍ ഗവ. യുപിഎസിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഏഴാംക്ലാസുകാരിക്ക് പാമ്പുകടിയേറ്റു. ക്ലാസ്സ്മുറിയിൽ വച്ചാണ് പാമ്പ് കടിയേറ്റത്. അണലിവർഗ്ഗത്തിൽ പെട്ട ചുരട്ട ചുരട്ട എന്ന പാമ്പാണ് കടിച്ചത്. ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. നേഹയുടെ വലതുകാല്‍ പാദത്തിലാണ് പാമ്പുകടിയേറ്റത്. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു.ഉടനെ നേഹയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു….

Read More

‘പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല, എസ്എഫ്‌ഐ ക്രിമിനലുകളുടെ കൂട്ടം’; ഗവര്‍ണർ

      മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദ നടപടികലാണെന്നും എസ്എഫ്ഐ ക്രിമിനലുകളുടെ കൂട്ടമെന്നും ആരിഫ്മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പൊലീസെന്ന് താൻ എപ്പോഴും പറയും. എന്നാൽ അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. സെമിനാറിൽ പങ്കെടുത്ത വിദേശ പ്രതിനിധികളെ ഭയപ്പെടുത്താനാണ് എസ്എഫ്ഐ ശ്രമിച്ചത്. താൻ ഭയപ്പെടില്ലെന്ന് എസ്എഫ്ഐക്ക് അറിയാം.താൻ സെമിനാറിനായി എത്തിയ സമയത്തോ പുറത്തേക്കിറങ്ങിയ സമയത്തോ എസ്എഫ്ഐ…

Read More

11 വർഷത്തെ കാത്തിരിപ്പു വിഫലം , ആഗ്രഹം നിറവേറ്റാൻ ആകാതെ യുവാവ് മരണത്തിനു കീഴടങ്ങി

റിയാദ്: 11 വർഷമായി നാട്ടിൽ പോകാനാകാതെ നിയമക്കുരുക്കുകളിൽ പെട്ടുപോയ യുവാവ് ഒടുവിൽ ചേതനയറ്റ ശരീരവുമായി പ്രീയപ്പെട്ടവർക്കരികിലെത്തി. പഞ്ചാബ് സ്വദേശി 37കാരനായ മുഖ്താറാണ് കുടുംബത്തെ കാണാന്‍ കൊതിയുണ്ടായിട്ടും നിസ്സഹായനായി 11 വർഷങ്ങൾ തള്ളി നീക്കിയത്. കോടതിയുള്‍പ്പെടെ വിവിധ വകുപ്പുകളിലും ജോലി ചെയ്ത കമ്പനിയിലും കേസുകള്‍ ഒന്നിന് മീതെ ഒന്നായി നിന്നിരുന്നതിനാലാണ് നാട്ടിലേക്കുള്ള പോക്ക് ഒരു സ്വപ്നം മാത്രമായി മാറിയത്. മുഖ്താറിെൻറ മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെ ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍…

Read More

ബോബി ചെമ്മാണ്ണൂരിനു തിരിച്ചടി ആയി ഹൈകോടതി സ്റ്റെ ഡിസംബർ 31 ന് വൈകുന്നേരം വയനാട്ടിലെ ബൊച്ചേ തൗസൻഡ് ഏക്കറിലെ പുതുവത്സരാഘോഷത്തിന് ആണ് സ്റ്റെ നൽകിയത്

കൊച്ചി: വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിന് തിരിച്ചടി. ഡിസംബർ 31 ന് വൈകുന്നേരം വയനാട്ടിലെ ബൊച്ചേ തൗസൻഡ് ഏക്കറിലെ പുതുവത്സരാഘോഷത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സ്ഥലത്തെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ അടക്കം ചൂണ്ടിക്കാട്ടി വയനാട്ടിലെ രണ്ട് മുതിർന്ന പൗരന്മാർ ഡിഡിഎംഎയ്ക്ക് പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. എസ്റ്റേറ്റ് നിൽക്കുന്ന ഭാഗം പരിസ്ഥിതി ലോലപ്രദേശമാണെന്നടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഇടത്തേക്ക് ക്രമാതീതമായി ആളുകൾ വരുന്നത് നിരവധി സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് തരണമെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial