
ജനുവരി 1മുതല്‍ ജനിക്കുന്നവര്‍ പുതിയ തലമുറ; ജനറേഷൻ ‘ബീറ്റ’
പുതുവർഷം വന്നെത്തി! ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന വർഷമാണ് 2025. സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്ന വര്‍ഷം കൂടിയാണ് 2025. തലമുറ മാറ്റത്തിന് കൂടി വഴിയൊരുക്കി കൊണ്ടാണ് 2025 വന്നെത്തുന്നത്. ഇന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തര്‍ക്കമാണ് 90സ് കിഡ്‌സ് ആണ് ഏറ്റവും നല്ലത് എന്നത്. ഏത് റീല്‍ വന്നാലും ഇത് 90സ് കിഡ്‌സിന് മാത്രം മനസിലാകുന്നത് എന്നെല്ലാം കമന്റുകള്‍ കാണാറില്ലേ? 2 കെ കിഡ്‌സിനെ കണ്ണാപ്പികളെന്നും പറയാറുണ്ട്. ജെന്‍ ജെന്‍ സീ തലമുറയും…