Headlines

എന്റെ അമ്മ കാൻസർ അതിജീവിത രോഗത്തേക്കാൾ അപകടകാരി തെറ്റായ ധാരണകൾ ആണെന്നും താരം

 കാൻസർ എന്ന രോഗത്തേക്കാൾ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യർ. എൻ്റെ അമ്മ കാൻസർ അതിജീവിത. എൻ്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. ‘ആരോഗ്യം-ആനന്ദം, അകറ്റാം കാൻസറിനെ..’ എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ…

Read More

എന്റെ അമ്മ കാൻസർ അതിജീവിത രോഗത്തേക്കാൾ അപകടകാരി തെറ്റായ ധാരണകൾ ആണെന്നും താരം

 കാൻസർ എന്ന രോഗത്തേക്കാൾ അപകടകാരി അതേ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യർ. എൻ്റെ അമ്മ കാൻസർ അതിജീവിത. എൻ്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. ‘ആരോഗ്യം-ആനന്ദം, അകറ്റാം കാൻസറിനെ..’ എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യർ. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ…

Read More

തന്റെ ജോലിക്കാരിയുടെ ശമ്പളം ജോലിക്കു വരാതിരുന്നാൽ നൽകണോ യുവതിയുടെ സംശയം വൈറൽ ആകുന്നു

സോഷ്യല്‍ മീഡിയയെ പലതരത്തിലാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ചിലര്‍ സമയം ചിലവഴിക്കാനായി ഉപയോഗിക്കുമ്പോള്‍ മറ്റുചിലര്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കിടാനൊരു ഇടമായി സോഷ്യല്‍ മീഡിയയെ കാണുന്നു. തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവരുമായി പങ്കിടുന്നവരും ധാരാളം. ചെയ്യുന്ന ജോലിയെ കുറിച്ചുള്ള പോസ്റ്റുകള്‍ സര്‍വ്വസാധാരണം, എന്നാല്‍ ജോലിക്കാരിയെ കുറിച്ചുള്ള പോസ്റ്റാണ് ബെംഗളൂരുവില്‍ നിന്നുള്ള യുവതി പങ്കുവെച്ചിരിക്കുന്നത്. തന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീയുടെ ശമ്പളവും ലീവുമായി ബന്ധപ്പെട്ടതായിരുന്നു യുവതിയുടെ പോസ്റ്റ്. ജോലിക്ക് വരാത്ത ദിവസങ്ങളിലെ…

Read More

ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

കോയമ്പത്തൂർ: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 56-കാരൻ അറസ്റ്റിൽ. കോയമ്പത്തൂർ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂർ സ്വദേശിയായ ആർ. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഭാര്യയുടെ കാമുകനായ കരൂർ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേൽ വീട്ടിൽവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേൽ. ഒരുവർഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരിൽ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന…

Read More

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഗുജറാത്ത്

ന്യൂഡൽഹി: ഉത്തരാഗഢിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാനൊരുങ്ങുന്നു. ഏകീകൃത സിവിൽ കോഡിൻ്റെ കരട് നിർമ്മിക്കാൻ അഞ്ചംഗ സമിതിയെ നിയോ ഗിച്ചു. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് രാഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി. കരട് നിർമ്മിച്ച് 45 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സി എൽ മീണ, അഡ്വ. ആർ സി കൊഡേകർ, വിദ്യാഭ്യാസ പ്രവർത്തകൻ ദക്ഷേശ് ഥാക്കർ, സാമൂഹിക പ്രവർത്തക ഗീത ഷറോഫ് എന്നിവരാണ്…

Read More

സ്കൂളിലെ ശുചിമുറിയിൽ എട്ടുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം;രണ്ട് വിദ്യാർഫികൾക്കെതിരെ കേസെടുത്തു.

ബെംഗളൂരു: സ്കൂളിലെ ശുചിമുറിയിൽ എട്ടുവയസുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനുവരി 31നാണ് സ്കൂളിലെ ശുചിമുറിയിൽ എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടന്നത്. രണ്ടു വിദ്യാർത്ഥികൾ ചേർന്ന് രണ്ടാം ക്ലാസുകാരിയെ ശുചിമുറിയിലേക്കു കൊണ്ടുപോയി വിവസ്ത്രയാക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ഭാഗത്തും മറ്റും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം,…

Read More

‘ആരോഗ്യം-ആനന്ദം- അകറ്റാം കാൻസറിനെ’: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

തിരുവനന്തപുരം: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് തുടക്കമിട്ട് ആരോഗ്യ വകുപ്പ്. പരിപാടിയുടെ .സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യം-ആനന്ദം- അകറ്റാം കാൻസറിനെ എന്ന പേരിലാണ് ക്യാമ്പയിൻ. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പയിൻ്റെ ഗുഡ് വിൽ അംബാസിഡർ മഞ്ജു വാര്യർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനത്തിലൂടെ സ്വയം നാശം വരുത്തി വെക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള…

Read More

ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 10 വരെയാണ് അപേക്ഷാ തിയ്യതി നീട്ടിയത്. ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ്. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. സ്കോളര്‍ഷിപ്പിനും ഹോസ്റ്റൽ സ്റ്റൈപൻഡ് പുതുക്കുന്നതിനുമുള്ള അപേക്ഷയാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്ഷണിച്ചത്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ…

Read More

കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് കോളിഫ്ലവർ മോഷ്ടിച്ചവർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച് എസ് എൽ പി സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ല കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ലത്. നിങ്ങളോടൊപ്പം താനുമുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികൾ അയച്ച കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്.

Read More

ആം ആദ്മി പാർട്ടിയുടെ വിമർശനങ്ങളിൽ അതൃപ്തി പരസ്യമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ആം ആദ്മി പാർട്ടിയുടെ വിമർശനങ്ങളിൽ അതൃപ്തി പരസ്യമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെതിരായ കെജ്രിവാളിൻ്റെ വിമർശനത്തിലാണ് മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് എഎപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. ഇത്തരം പ്രകടനങ്ങൾ ഒഴിവാക്കണമെന്നും കമ്മീഷൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വിമര്ശനങ്ങളാണ് എഎപി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയത്. ബിജെപിക്കെതിരെയായ പരാതിയിൽ കമ്മീഷൻ മൗനം പാലിക്കുന്നുവെന്നും പദവികൾക്കായി രാജീവ് കുമാർ ബിജെപിയെ സഹായിക്കുന്നുവെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial