
14 കാരിക്ക് ലഹരികൊടുത്തു മയക്കി; തട്ടി കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി
മൊറാദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരികൊടുത്തു മയക്കി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ജനുവരി 2 നാണ് ക്രൂരമായ സംഭവം നടന്നത്. തയ്യല്‍കടയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാറില്‍ കയറ്റിയ ശേഷം പെണ്‍കുട്ടിക്ക് ബലമായി ലഹരി നല്‍കി ബോധം കെടുത്തി. കുട്ടി കയ്യില്‍ പച്ച കുത്തിയിരുന്നു. ഇത് പ്രതികൾ ആസിഡ് ഉപയോഗിച്ച് കരിച്ച് കളഞ്ഞു. ശേഷം ഒരു മുറിയില്‍ അടച്ചിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുടുംബത്തെയടക്കം കൊന്നു…