Headlines

ട്രെയിൻ യാത്രാ തീയതി മാറ്റാൻ ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്‌ത്‌ പണം കളയേണ്ട

ന്യൂഡല്‍ഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ജനുവരി മുതല്‍ യാതൊരു ഫീസും കൂടാതെ ഓണ്‍ലൈനായി മാറ്റാൻ യാത്രക്കാർക്ക് സാധിക്കും. നിലവില്‍ ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് എടുക്കേണ്ടി വരുമ്പോള്‍ വലിയ തുക നഷ്ടമാകുന്ന സ്ഥിതിക്ക് ഇതോടെ അവസാനമാകും. യാത്രാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ വിവരം അറിയിച്ചത്. യാത്രക്കാരുടെ സൗകര്യാർത്ഥം നടപ്പിലാക്കുന്ന ഈ പുതിയ സംവിധാനം അടുത്ത…

Read More

മുൻ കേന്ദ്രമന്ത്രി ഉൾപ്പെടെ 17 നേതാക്കൾ ബിജെപി വിട്ടു

അസമിൽ ബിജെപി നേതാക്കളുടെ കൂട്ടരാജി. മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേരാണ് ബിജെപി വിട്ടത്. അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. ബംഗ്ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. 1999 മുതൽ 2019 വരെ നാലുതവണ ലോക്സഭാംഗമായിരുന്നു ഗൊഹെയ്ൻ. നാഗോൺ പാർലമെന്ററി മണ്ഡലത്തെ പ്രതിനിധാനംചെയ്ത അദ്ദേഹം, 2016 മുതൽ 2019 വരെ കേന്ദ്ര റെയിൽവേ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More

ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍ നല്‍കണം: സുപ്രിം കോടതി, ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല

ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകള്‍ മുതല്‍ നല്‍കണമെന്ന് സുപ്രിം കോടതി. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് പാഠ്യപദ്ധതിയില്‍ ആണ് നിലവില്‍ ലൈംഗിക വിദ്യഭ്യാസം ഉള്‍പ്പെടുന്നത്. ഇത് ചെറിയ ക്ലാസുകളില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നാണ് സുപ്രിം കോടതിയുടെ പരാമര്‍ശം. ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെടെ 15 കാരന് ജാമ്യം അനുവദിച്ച് കൊണ്ടാണ് സുപ്രിം കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രായപൂര്‍ത്തിയാകുമ്പോള്‍ വരുന്ന ഹോര്‍മോണ്‍ മാറ്റങ്ങളെക്കുറിച്ച് കൗമാരക്കാരെ ബോധവാന്മാരാക്കണം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം പഠന…

Read More

പൊതുസ്ഥലങ്ങളിലെ ബോർഡുകളും കൊടി തോരണങ്ങളും നിയന്ത്രിക്കും ; നിയമപരമാക്കുന്ന ബിൽ പാസാക്കി

പൊതുസ്ഥലവും നിരത്തും കയ്യേറിയുള്ള നിർമാണങ്ങൾ തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകുന്ന കേരള മുനിസിപ്പാലിറ്റി, കേരള പഞ്ചായത്തി‌രാജ് നിയമഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കി. ഫീസ് അടച്ച് തദ്ദേശസ്ഥാപന സെക്രട്ടറിയിൽ നിന്ന് അനുമതി വാങ്ങി പൊതുസ്‌ഥലങ്ങളിൽ ബോർഡുകളും കൊടിതോരണങ്ങളും സ്‌ഥാപിക്കുന്നതിനുള്ള വ്യവസ്‌ഥ കൊണ്ടുവരുമെന്നു ബിൽ അവതരിപ്പിച്ച മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശസ്‌ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ജനസംഖ്യ തുല്യമായി വന്നാൽ നറുക്കെടുപ്പിലൂടെ സംവരണം നിശ്ചയിക്കും. തദ്ദേശസ്‌ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ സാമൂഹിക ഓഡിറ്റിങ്ങിനു വിധേയമാക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെ…

Read More

കേരള സർവകലാശാലക്ക് കീഴിലെ ക്യാമ്പസ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ആധിപത്യം

കേരള സര്‍വകലാശാലക്ക് കീഴിലെ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല മുന്നേറ്റം നേടി എസ് എഫ് ഐ. സര്‍വകലാശാലക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന കോളേജുകളില്‍ 65 കോളേജുകള്‍ എസ് എഫ് ഐ വിജയിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ 45 കോളേജുകള്‍ എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 34 കോളേജുകളില്‍ 28 കോളേജുകളില്‍ എസ് എഫ് ഐക്ക് ഉജ്ജ്വലമായ വിജയം നേടാന്‍ സാധിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ 19 കോളേജുകള്‍ വിജയിക്കാന്‍…

Read More

‘ശാഖയിൽവെച്ച് ആർഎസ്എസുകാർ ലൈംഗികമായി പീഡിപ്പിച്ചു’: കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് യുവാവ് ജീവനൊടുക്കി

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍വെച്ച് നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം തമ്പലക്കാട് സ്വദേശിയാണ് ജീവനൊടുക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി എഴുതി ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി…

Read More

സമാധാനത്തിനുള്ള നോബൽ സമ്മാനം ട്രംപിനെ കൈവിട്ടു ;പുരസ്കാരം ലഭിച്ചത് മരിയ കൊറീന മചാടൊക്ക്

ഓസ്‌ലോ : 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാനപൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ വ്യവസായ എന്‍ജിനീയര്‍ കൂടിയാണ്. 2011 മുതല്‍ 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി സേവനമനുഷ്ഠിച്ചു. ‘വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള മരിയക്ക് പുരസ്‌കാരം നല്‍കുന്നത്’-നൊബേല്‍…

Read More

കച്ചവട സ്ഥാപനങ്ങളിലുളളവർക്ക് തന്നെ ഇനി മുതൽ ചരക്കിറക്കാം : സുപ്രിം കോടതി

ന്യൂഡൽഹി : കച്ചവട സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളിൽ നിന്ന് ചരക്കിറക്കാൻ ചുമട്ടു തൊഴിലാളിക്കല്ല, അവിടുത്തെ ജീവനക്കാർക്ക് തന്നെ അവകാശം. ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകുന്ന ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളുടെ വിതരണവും ചരക്കിറക്കും അതാത് പ്രദേശങ്ങളിലെ ചുമട്ടു തൊഴിലാളികൾക്കാണെന്ന ചുമട്ടു തൊഴിലാളി ക്ഷേമബോർഡിന്റെ വാദം തള്ളി കൊണ്ടുള്ളതാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. 2016 ൽ ജീവനക്കാരെക്കൊണ്ട് ചുമടിറക്കാൻ അനുവദിക്കാതെ തൊഴിലാളി യൂണിയൻ ഇടപെട്ട വിഷയത്തിന്റെ തർക്കമാണ് സുപ്രീം…

Read More

കർണാടകയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂരു: കർണാടകത്തിലെ ഹുൻസൂരിൽ മാനന്തവാടിയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. 20 ലധികം പേർക്ക് പരിക്കേറ്റു. മലപ്പുറം നിലമ്പൂർ പൂക്കോട്ടും പാടം സ്വദേശിയും ക്ലീനറുമായ പ്രിയേഷ്, മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവർ ഷംസു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ 4 മണിയോടെ മംഗളൂരു -മൈസൂരു ദേശീയപാതയിലാണ് അപകടം. ഹുൻസൂരിൽ നിന്ന് സിമൻ്റുമായി പോവുകയായിരുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ചാറ്റൽ മഴയത്ത് റോഡിൽ മരം പൊട്ടിവീണത് കണ്ട് വെട്ടിക്കാൻ ബസ്…

Read More

കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി;യുവാവ് ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിച്ചു.

മംഗളൂരു: കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിയെ തുടർന്ന് യുവാവ് ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിച്ചു. കാർക്കാള നിട്ടെ പരപ്പടി സ്വദേശിയായ അഭിഷേക് ആചാര്യ(23) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കാർക്കാള ബെൽമാനിലെ ഒരു സ്വകാര്യ ലോഡ്‌ജിലാണ് സംഭവം. മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരുന്ന അഭിഷേക് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ അഭിഷേക് മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സുഹൃത്തുക്കൾ കാണുവാനിടയായി. തുടർന്ന് ഈ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞുവെന്നും സ്വകാര്യ വീഡിയോ വൈറലാക്കുമെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial