മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത യുവ വനിത ഡോക്ടറുടെ കുറിപ്പില്‍ പേരുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേർ പിടിയില്‍.

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ ആത്മഹത്യ ചെയ്ത യുവ വനിത ഡോക്ടറുടെ കുറിപ്പില്‍ പേരുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേരും പിടിയില്‍. സോഫ്റ്റ്വെയര്‍ എഞ്ചിനീയറും ഡോക്ടര്‍ താമസിച്ചിരുന്നു വീടിന്റെ ഉടമസ്ഥന്റെ മകനുമായ പ്രശാന്ത് ബങ്കാറിനെ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്ന ഗോപാല്‍ ബദ്‌നെയും പിടിയിലായത്. ഗോപാല്‍ ബദ്‌നെ ഫാല്‍ട്ടണ്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു എന്ന് സത്താറ എസ്പി തുഷാര്‍ ദോഷി പറഞ്ഞു. പ്രശാന്ത്…

Read More

കെ സുരേന്ദ്രനെതിരെ എഐഎസ്എഫ്;കേരളത്തിൽ എന്ത് പഠിപ്പിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പിന് അറിയാം,സുരേന്ദ്രനും സംഘവും ശാഖയിൽ പഠിപ്പിച്ചാൽ മതി

തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന പുരോഗമന കേരളത്തോടുള്ള വെല്ലുവിളിയെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ്. കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കേണ്ട സിലബസിനെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ ധാരണയുണ്ടെന്നും ശാഖയില്‍ പഠിപ്പിക്കേണ്ടത് സുരേന്ദ്രനും സംഘവും ശാഖയില്‍ പഠിപ്പിച്ചാല്‍ മതിയെന്നും എഐഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു. വിദ്യാര്‍ത്ഥി മനസുകളില്‍ ചരിത്രബോധം വികലമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ചരിത്ര പാഠപുസ്തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റി വിദ്യാര്‍ത്ഥി മനസുകളില്‍…

Read More

സ്വകാര്യ ബസിൽ വയോധികന്റെ കാലിൽ ചവിട്ടിയ യുവാവിനോട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു; വയോധികനെ ക്രൂരമായി മര്‍ദിച്ച് യുവാവ്

മലപ്പുറം: സ്വകാര്യ ബസിൽ വയോധികന്റെ കാലിൽ ചവിട്ടിയ യുവാവിനോട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു. വയോധികനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. മൂക്കിടിച്ച് തകർത്തതിനെത്തുടർന്ന് വയോധികൻ ആശുപത്രിയിൽ. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു ബസിൽ വച്ച് ഒരു യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതേതുടര്‍ന്ന് അൽപം മാറി നിൽക്കാൻ ഹംസ…

Read More

കുളിമുറിയിലുണ്ടായ ദുരന്തത്തിൽ രണ്ടു സഹോദരിമാർ മരിച്ചു

മൈസുരു: കുളിമുറിയിലുണ്ടായ ദുരന്തത്തിൽ രണ്ടു സഹോദരിമാർ മരിച്ചു. മൈസുരുവിലെ പെരിയപട്നയിലാണ് സംഭവം. ഗുൽഫം താജ് (23), സിമ്രാൻ താജ് (20) എന്ന യുവതികളാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സംഭവിച്ചതാണ് ദാരുണ സംഭവം പെരിയപട്നയിലെ വീട്ടിലെ കുളിമുറിയിൽ ഒരുമിച്ച് കുളിക്കാൻ കയറിയ സഹോദരിമാർ ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ തകർത്താണ് അകത്ത് കയറിയത്. അപ്പോൾ ഇരുവരും അബോധാവസ്ഥയിൽ വീണുകിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. ഗ്യാസ്…

Read More

ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമശ്രമം നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ

ഇൻഡോർ: ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുനേരെ ലൈംഗികാതിക്രമശ്രമം നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച രാത്രി വനിതാ ക്രിക്കറ്റ് താരങ്ങൾ ഇൻഡോറിലെ കഫെയിൽനിന്ന് ഹോട്ടലിലേക്ക് മടങ്ങിയെത്തുന്നതിനിടെയാണ് സംഭവം. അഖീൽ ഖാൻ എന്ന യുവാവിനെയാണ് എം.ഐ.ജി പൊലീസ് അറസ്റ്റ് ചെയ്തത്. ടീമിന്റെ സുരക്ഷ മാനേജർ സൈമൺ ഡാനിസിന്റെ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇൻഡോറിൽ എത്തിയിരുന്ന ഓസീസ് താരങ്ങൾ വിശ്രമ സമയത്ത് ഒരു കഫെയിൽ പോയി. ഹോട്ടലിലേക്ക് മടങ്ങുമ്പോൾ ബൈക്കിൽ പിന്തുടർന്ന് എത്തിയ…

Read More

പിഎം ശ്രീ പദ്ധതി എഐഎസ്എഫ് – എഐവൈഎഫ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ പദ്ധതിയിൽ ചേരാനുള്ള സംസ്‌ഥാന സർക്കാർ നീക്കത്തിനെതിരെ സി.പി.ഐയുടെ യുവജന വിദ്യാർത്ഥി സംഘടനകളായ എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിൻ്റെയും പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പി.എം. ശ്രീ പദ്ധതിക്ക് പച്ചക്കൊടി കാണിച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇരു സംഘടനകളും മാർച്ച് നടത്തിയത്. പ്രതിഷേധക്കാർ മന്ത്രിക്ക് നേരെ ശക്‌തമായ മുദ്രാവാക്യങ്ങൾ മുഴക്കി: “മുപ്പത് വെള്ളിക്കാശിനായി ഒറ്റുകൊടുത്തു” എന്നതായിരുന്നു മുദ്രാവാക്യം. പ്രതിഷേധക്കാർ പൊലീസുമായി വാക്കേറ്റമുണ്ടാക്കുകയും തുടർന്ന് ജലപീരങ്കി…

Read More

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി

      കൊല്ലം : കൊല്ലത്ത് മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി നഴ്‌സിങ് വിഭാഗത്തിന്റെ പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്തു. കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിലെ ആഭരണങ്ങളാണ് ആശുപത്രിയിൽ നിന്ന് മോഷണം പോയത്. കഴിഞ്ഞ മാസം 22നാണ് ശാലിനി കൊല്ലപ്പെട്ടത്. ശാലിനിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഐസക് മാത്യു സമൂഹമാധ്യമത്തിൽ കൊലപാതക വിവരം പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസിൽ കീഴടങ്ങുകയും ചെയ്തു….

Read More

കുട്ടികളെ കാർട്ടൂൺ കാണിച്ചു ഭക്ഷണം കൊടുക്കുന്ന ഈ തെറ്റ് ഇനി ആവർത്തിക്കരുത്

കുട്ടികളെ കാർട്ടൂൺ കാണിച്ചു ഭക്ഷണം കൊടുക്കുന്ന ഈ തെറ്റ് ഇനി ആവർത്തിക്കരുത്.നമ്മൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ടിവിയോ ഫോണോ കാണിക്കുന്നത് എന്തിനാണ്? വേഗം വാ തുറന്ന് കഴിക്കാനായിരിക്കും, അല്ലേ? പക്ഷേ ഇത് നമ്മുടെ കുട്ടികൾക്ക് നല്ലതല്ല. ഒന്ന് ആലോചിച്ചു നോക്കൂ: കുട്ടി ടിവിയിൽ നോക്കിയിരിക്കുമ്പോൾ, അവൻ ശരിക്കും ‘തിന്നുന്ന’ കാര്യം അറിയുന്നില്ല. എത്ര കഴിച്ചു, എന്ത് കഴിച്ചു, വയറ് നിറഞ്ഞോ എന്നൊന്നും അവന്റെ ശ്രദ്ധയിൽ വരില്ല. ഇങ്ങനെ ആകുമ്പോൾ, ചിലപ്പോൾ കുട്ടി ആവശ്യത്തിലധികം കഴിക്കും, അല്ലെങ്കിൽ  കഴിക്കാതെ…

Read More

ഇടുക്കിയിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ചു; കാൽനടയാത്രക്കാർക്ക് പരുക്ക്

      ഇടുക്കി: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇടുക്കി ഡിസിആർബി ഗ്രേഡ് എസ് ഐ ബിജുമോൻ ആണ് മദ്യപിച്ച് അപകടം ഉണ്ടാക്കിയത്. വൈകീട്ട് ഏഴ് മണിയ്ക്കാണ് ഇയാൾ കാറുമായി കാഞ്ചിയാർ ടൗണിലേക്ക് എത്തിയത്. അവിടെവെച്ച് രണ്ടു ബൈക്കുകൾക്കും ഒരു കാറിനും നേരെ ഇയാൾ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. വഴിയരികിലുണ്ടായിരുന്ന കാൽനടയാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് ഉദ്യോഗസ്ഥനെയും ഇയാൾ സഞ്ചരിച്ച കാറും തടഞ്ഞുവെച്ചു. പിന്നീട് കട്ടപ്പനയിൽ നിന്നും…

Read More

മാവേലിക്കര റെയിൽവേ സ്റ്റേഷനടുത്ത് കഞ്ചാവുമായി ഒഡിഷ സ്വദേശി, രാജമുടിയിൽ വാറ്റുചാരാവുമായി 53 കാരൻ; 2 പേർ പിടിയിൽ

      മാവേലിക്കര : റെയിൽവേ സ്‌റ്റേഷനു സമീപത്തു നിന്നും കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. ഒഡിഷ കന്തമൽ ജില്ലയിൽ തുമഡിബന്ധ കൊത്തഗഡ്‌ മടഗുഡ തലമധുഗുഡ് വീട്ടിൽ തപൻ പരാസേത്തിനെ (25) ആണ് 1.27 കിലോ കഞ്ചാവുമായി മാവേലിക്കര എക്സൈസ് ഇൻസ്പെക്ട‌ർ പി എസ് കൃഷ്ണരാജ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയ‍ർ ഓഫിസിന് തെക്ക് വശത്ത് നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിനിടെ ഇടുക്കി രാജമുടിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 13 ലിറ്റർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial