ഇടുക്കിയിൽ കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി
ഇടുക്കി ഇരട്ടയാറില്‍ കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമായ എസ്.രതീഷിന്റെ കടയില്‍ നിന്നുമാണ് കട്ടപ്പന പൊലീസ് കഞ്ചാവ് പിടികൂടിയത് ഐ എൻ ടി യു സി ഇരട്ടയാർ മണ്ഡലം പ്രസിഡൻ്റായ രതീഷ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസിൻ്റെ പ്രതിനിധിയാണ്. ഇടുക്കി ഇരട്ടയാറില്‍ കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗമായ രതീഷിന്റെ കടയില്‍ നിന്നും 7 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കട്ടപ്പന പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു…

