Headlines

പൂനയിലേക്ക് പോയ ഇൻഡിഗോ ഫ്ലൈറ്റിൽ ബോധം പോയ യാത്രകാരന്റെ ജീവൻ രക്ഷിച്ചു വനിതാ ക്രൂ അംഗം

പൂനെ: പൂനെയിൽനിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ ഫ്ലൈറ്റിൽ ബോധംപോയ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് വനിതാ ക്രൂ അംഗം. ജനുവരി 12 നാണു സംഭവം. യാത്രക്കിടയിൽ പെട്ടെന്ന് യാത്രക്കാരന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ക്രൂ അംഗമായ പെൺകുട്ടിയുടെ സമയോചിതമായ ഇടപെടൽ കാരണമാണ് യാത്രക്കാരന്റെ ജീവൻ നിലനിർത്താൻ സഹായിച്ചത്. ഇൻഡിഗോ ഫ്ലൈറ്റിലെ തന്നെ മറ്റൊരു യാത്രക്കാരനായ വ്യവസായി മഹാജൻ സംഭവം തന്റെ ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. “70 വയസ്സ് പ്രായം തോന്നിക്കുന്നു യാത്രക്കാരന്റെ ബോധം പെട്ടെന്ന്…

Read More

‘പ്രായം കുറവ്, ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; യുവതിക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ; പാറശാല ഷാരോൺ കൊലക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച്ച

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെയും അമ്മാവൻ നിർമലകുമാരൻ നായരുടെയും ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും. ഇരുവരും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ശിക്ഷ വിധിക്കുമെന്നായിരുന്നു ഇതിന് പിന്നാലെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ശിക്ഷാവിധിയിൽ ഇന്ന് വാദം കേട്ടതിന് പിന്നാലെ ശിക്ഷ ഈ മാസം 20ന് വിധിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശിക്ഷ വിധിക്കും മുമ്പ് ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതി ഇന്ന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. തനിക്ക് 24…

Read More

ഷാരോൺ വധം, പ്രതിക്ക് ചെകുത്താന്റെ സ്വഭാവം എന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെയും അമ്മാവൻ നിർമലകുമാരൻ നായരുടെയും ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും. ഇരുവരും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ശിക്ഷ വിധിക്കുമെന്നായിരുന്നു ഇതിന് പിന്നാലെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ശിക്ഷാവിധിയിൽ ഇന്ന് വാദം കേട്ടതിന് പിന്നാലെ ശിക്ഷ ഈ മാസം 20ന് വിധിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശിക്ഷ വിധിക്കും മുമ്പ് ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതി ഇന്ന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. തനിക്ക് 24…

Read More

സ്വത്ത് തര്‍ക്കത്തില്‍ കെ ബി ഗണേഷ്‌കുമാറിന് ആശ്വാസം ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് തെളിഞ്ഞു

കൊല്ലം: സഹോദരിയുമായുള്ള സ്വത്ത് തര്‍ക്കത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ്‌കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഒപ്പ് വ്യാജമാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസിന്റെ വാദം. വില്‍പത്രത്തിലെ ഒപ്പുകള്‍ കൊട്ടാരക്കര മുന്‍സിഫ് കോടതി ഫോറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കെഴിഞ്ഞ ദിവസമാണ് കോടതിക്ക് കൈമാറിയത്. വില്‍പത്രത്തിലെ ഒപ്പുകളെല്ലാം ആര്‍ ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് ഫോറൻസിക് പരിശോധനയിലെ കണ്ടെത്തല്‍. ആര്‍…

Read More

നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയത് മാനസികപീഡനം സഹിക്കവയ്യാതെ; പ്രവാസിയായ ഭർത്താവിനെതിരെയും കേസെടുക്കും

കൊണ്ടോട്ടി: നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ പ്രതിചേർക്കും. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭർത്താവ് കിഴിശ്ശേരി സ്വദേശി അബ്ദുൾ വാഹിദിനെപ്രതി ചേർക്കുന്നത്. ഇയാൾ നിലവിൽ വിദേശത്താണുള്ളത്. നിറത്തിന്റെപേരിൽ മാനസികപീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയത്. ഷഹാന മുംതാസിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ. കോളേജ് വിദ്യാർത്ഥിയായിരുന്നു യുവതി. ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. നിറത്തിന്റെ പേരിലടക്കം ഭർത്താവിൽ നിന്നുണ്ടായ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ…

Read More

തൃശ്ശൂരിൽ ഷവർമ കഴിച്ചു ഏഴ് പേർക്ക് ഭക്ഷ്യവിഷ ബാധ,ആരോഗ്യവകുപ്പ് ഷവർമ സെൻ്റർഅടപ്പിച്ചു.

തൃശൂർ: പാവറട്ടി എളവള്ളിയിൽ നിന്ന് ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ. കിഴക്കേത്തല വെൽക്കം ഹോട്ടലിൻ്റെ കീഴിലുള്ള ഷവർമ സെൻ്ററിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഷവർമ സെൻ്റർ അടപ്പിച്ചു. എളവള്ളി മില്ലുംപടി സ്വദേശി കുന്നംപള്ളി നൗഷാദ് (45), മാതാവ് നബി സക്കുട്ടി (62). മകൻ മുഹമ്മദ് ആദി (ആറ് ) എന്നിവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. പതിനാലാം തീയതി ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് നൗഷാദും മകനും ഹോട്ടലിൽ നിന്ന് ഷവർമ…

Read More

ഇരിഞ്ചയം സ്ഥിരം അപകട മേഖല,ബസ് വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു; നെടുമങ്ങാട് ഡിവൈഎസ്പി

        നെടുമങ്ങാട് : ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ മേഖല സ്ഥിരം അപകടം നടക്കുന്ന സ്ഥലമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി.റോഡിലെ വളവിൽ നിയന്ത്രണം വിട്ട് ബസ് ഒരുഭാഗം ചരിഞ്ഞ് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വലിയ തോതിൽ വളവുകളും തിരിവുകളുമൊക്കെയുള്ള ഒരു റോഡാണ് ഇത്. ബസിനുള്ളിൽ നിലവിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ജെസിബിയുടെ സഹായത്തോടെയാണ് ബസ് നിവർത്താൻ ശ്രമിക്കുന്നത്. കാട്ടാക്കടയിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുകയായിരുന്നവരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കടവിള സ്വദേശികളാണ്…

Read More

അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി നിന്നു; അരമണിക്കൂറോളം യാത്രക്കാർ തലകീഴായി കുടുങ്ങി

      അമ്യൂസ്മെന്‍റ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിയത് യാത്രക്കാർക്ക് പേടിസ്വപ്നമായി മാറി. ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിലാണ് സംഭവം ഉണ്ടായത്. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി മാറ്റാന്‍ എടുത്ത അത്രയും സമയം ആളുകൾ റൈഡിനുള്ളില്‍ തലകീഴായി കിടക്കുന്നത് കാണാം. ബാറ്ററി മാറ്റി റൈഡ് ചലിച്ച് തുടങഅങിയപ്പോഴാണ്. ആളുകൾ പൂര്‍വ്വസ്ഥിതിയിലായത്. സൈറ്റിലെ സാങ്കേതിക വിദഗ്ധർ ബാറ്ററി പെട്ടെന്ന് തന്നെ മാറ്റി, റൈഡിന്‍റെ പ്രവർത്തനം പൂര്‍വ്വസ്ഥിതിയിലാക്കി. അപകടത്തില്‍…

Read More

വീട്ടിൽ പ്രസവം എടുക്കുന്നതിനിടയിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ചെന്നൈ: വീട്ടിൽ പ്രസവം എടുക്കുന്നതിനിടയിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. യുവതിയുടെ നാലാമത്തെ പ്രസവത്തിനിടയിലാണ് മരണം സംഭവിച്ചത്. തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലെ അമ്മയുടെ വീട്ടിൽ വച്ചാണ് യുവതിയുടെ പ്രസവമെടുത്തത്. വീട്ടിൽ വെച്ചായിരുന്നു യുവതി തന്‍റെ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചത്. ടി ജ്യോതി എന്ന 31 കാരിയും ചോരക്കുഞ്ഞുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ജ്യോതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അതേത്തുടർന്ന് അമിതമായ രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽത്തന്നെ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച ശേഷം ജ്യോതിയുടെ അമ്മ വല്ലി പൊക്കിൾക്കൊടി…

Read More

ആലപ്പുഴയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് അവശനിലയിൽ

       ആലപ്പുഴ : ആലപ്പുഴയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട്ടുശ്ശേരി പുറമട വീട്ടിൽ ആൻ്റണിയുടെ മകൻ ജോസി (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുന്നപ്പൊഴിയിൽ മനോജ് എന്നയാളെ അവശനിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മണിയാതൃക്കലിന് സമീപത്താണ് സംഭവം. ഉച്ചമുതൽ വാഹനം ഇവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നി നാട്ടുകാർ കാറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് ജോസി മരിച്ച നിലയിലും, മനോജിനെ അവശനിലയിലും കണ്ടെത്തുന്നത്. മെക്കാനിക്കിന്റെ സഹായത്തോടെയാണ് കാർ തുറന്ന് ഇരുവരെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial