ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറണ്ട്.
ഡൽഹി: കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറണ്ട്. ബംഗ്ലാദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരിക്കുന്നതിനാൽ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ബംഗ്ലാദേശിൻ്റെ ഈ ആവശ്യം തള്ളി ഇന്ത്യഹസീനയ്ക്ക് അഭയം നൽകുകയായിരുന്നു. ഇപ്പോൾ ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ കലാപത്തിൽ സർക്കാർ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹസീനയെ…

