വില്ലേജ് ഓഫീസർ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ; സംഭവം അടൂരിൽ

അടൂർ: അടൂരിൽ വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കടമ്പനാട് വില്ലേജ് ഓഫീസറാണ് ജീവനൊടുക്കിയത്. ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ് (47) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: