കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍. ഒഡീഷ ബര്‍ഗാര്‍ ജില്ലയിലെ സാലിഹപള്ളി സ്വദേശിനി റൂബി പട്ടേലി (27) നെയാണ് ചൊവ്വാഴ്ച രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ സഹപാഠികള്‍ കണ്ടെത്തിയത്. ഹിന്ദി താരതമ്യസാഹിത്യത്തില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു റൂബി പട്ടേൽ


