തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി
ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം. രാജിവെച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഷൈൻ ലാലാണ് തരൂരിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഷൈൻ ലാൽ നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുവാക്കളെ കോൺഗ്രസ് പരിഗണിക്കുന്നില്ല എന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്.

