കോട്ടയം വൈക്കത്ത് കാട്ടിക്കുന്നില്‍ യാത്രക്കാരുണ്ടായിരുന്ന വള്ളം മറിഞ്ഞ് അപകടം. വൈക്കത്തിനടുത്ത് കാട്ടിക്കുന്നില്‍ ആണ് സംഭവം. അപകടസമയം 30 പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. വള്ളത്തിലുണ്ടായ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി.
കാട്ടിക്കുന്നില്‍ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. മരണവീട്ടിലേക്ക് പോയ വള്ളമാണ് മറിയുകയായിരുന്നു.