Headlines

റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കുന്നതിനിടെ ഒരാൾ പൊള്ളലേറ്റു മരിച്ചു




മലപ്പുറം: റബർ തോട്ടത്തിൽ പടർന്ന തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ചീനിക്കുന്ന് മുണ്ടമ്പ്ര ഷൗക്കത്ത് (62) ആണ് മരിച്ചത്. മൂത്തേടത്താണ് സംഭവം.

അടിക്കാടിന് തീ പിടിച്ചത് പടരുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷൗക്കത്ത് അപകടത്തിൽപ്പെട്ടത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: