Headlines

മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു




എടപ്പാൾ: മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശിയായ അബ്ദുൽ ഖയൂo ആണ് മരിച്ചത്. 54 വയസ്സായിരുന്നു.

ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷം പോട്ടൂരിൽ നടക്കുന്ന ഉപജില്ലാ കലോൽസവം കാണാനായി ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: