വെമ്പായത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു



വെമ്പായം  കൊപ്പം സ്വദേശി ആമിനയാണ് (19) മരിച്ചത്. 5 ദിവസം മുമ്പ് കൊപ്പത്ത് വച്ചായിരുന്നു അപകടം.ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം  പിക് അപ് വാനിൽ  ഇടിച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ  ആമിനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും   മരണം സംഭവിയ്ക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഭർത്താവ് മഹേഷ് (വാവ – 22)ചികിത്സയിൽ തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: