കോട്ടയം: നടൻ പ്രേംകുമാർ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കും. കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതി പരിപാടിയില്‍ പ്രേംകുമാർ മുഖ്യാതിഥിയാകും.നാളെ വൈകിട്ട് കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രേംകുമാർ പങ്കെടുക്കും.പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികള്‍ അറിയിച്ചു


