‘വിശന്നില്ല, അതുകൊണ്ട് കഴിച്ചില്ല’; 16 വര്‍ഷം വെള്ളം പോലും കുടിക്കാതെ യുവതി
വെള്ളം കുടിക്കാതെ ഭക്ഷണം കഴിക്കാതെ ഒരാള്‍ക്ക് എത്ര ദിവസം പറ്റും? ഒന്നോ രണ്ടോ മണിക്കൂര്‍ അല്ലെങ്കില്‍ പരമാവധി ഒരു ദിവസം. ഒരു നേരം ആഹാരം കഴിക്കാന്‍ സമയം തെറ്റിയാല്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ 16 വര്‍ഷം വെള്ളമോ ഭക്ഷണമോ ഇല്ലാതെ ജീവിച്ചെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് എത്യോപ്യ സ്വദേശിയായ 26 കാരി. മുലുവോര്‍ക് അംബൗ എന്ന യുവതിയാണ് ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ ഇത്രയും വര്‍ഷം ജീവിച്ചെന്ന് പറയുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ നിരാഹാര സമരം കിടന്ന ഇറോം…

